ഉള്ളടക്കത്തിലേക്ക് പോവുക

മഞ്ചുമല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഞ്ചുമല
ഗ്രാമം
മഞ്ചുമല ഗ്രാമ പരിധിയിലെ പെരിയാർ നദി
മഞ്ചുമല ഗ്രാമ പരിധിയിലെ പെരിയാർ നദി
മഞ്ചുമല is located in Kerala
മഞ്ചുമല
മഞ്ചുമല
Location in Kerala, India
മഞ്ചുമല is located in India
മഞ്ചുമല
മഞ്ചുമല
മഞ്ചുമല (India)
Coordinates: 9°34′25″N 77°4′55″E / 9.57361°N 77.08194°E / 9.57361; 77.08194
Country ഇന്ത്യ
Stateകേരളം
Districtഇടുക്കി
ജനസംഖ്യ
 (2011)
  ആകെ
20,503
Languages
  Officialമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)

കേരള സംസ്ഥാനത്തെ ഇടുക്കി ജില്ലയിൽ, വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള ഒരു ഗ്രാമമാണ് മഞ്ചുമല.

ജനസംഖ്യാശാസ്ത്രം

[തിരുത്തുക]

2011 ലെ ഇന്ത്യൻ സെൻസസ് പ്രകാരം, മഞ്ജുമലയിലെ ജനസംഖ്യ 10200 പുരുഷന്മാരും 10303 സ്ത്രീകളും ഉൾപ്പെടുെ 20503 ആയിരുന്നു.[1][2]

അവലംബം

[തിരുത്തുക]
  1. "Manjumala Village Population - Peerumade - Idukki, Kerala". www.census2011.co.in. Retrieved 2025-12-11.
  2. "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Archived from the original on 2008-12-08. Retrieved 2008-12-10.
"https://ml.wikipedia.org/w/index.php?title=മഞ്ചുമല&oldid=4600792" എന്ന താളിൽനിന്ന് ശേഖരിച്ചത്