ഉള്ളടക്കത്തിലേക്ക് പോവുക

മച്ചാട് മണികണ്ഠൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മച്ചാട് മണികണ്ഠൻ
Born
മണികണ്ഠൻ
Occupationകൊമ്പ് വാദ്യ കലാകാരൻ
Known forകൊമ്പ് വാദ്യ കലാകാരൻ

പ്രസിദ്ധനായ കൊമ്പ് വാദ്യ കലാകാരനാണ് മച്ചാട് മണികണ്ഠൻ. 42 വർഷമായി തൃശ്ശൂർ പൂരത്തിന് കൊമ്പുവിളിക്കുന്നു. കേരള സംഗീത നാടക അക്കാദമിയുടെ 2018 ലെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

പ്രസിദ്ധനായ കൊമ്പ് വാദ്യ കലാകാരനായ മച്ചാട് അപ്പുനായരുടെ മകനാണ്. [1]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സംഗീത നാടക അക്കാദമിയുടെ 2019 ലെ പുരസ്കാരം[2]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-15. Retrieved 2019-08-15.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-15. Retrieved 2019-08-15.
"https://ml.wikipedia.org/w/index.php?title=മച്ചാട്_മണികണ്ഠൻ&oldid=4105654" എന്ന താളിൽനിന്ന് ശേഖരിച്ചത്