മങ്ങാട്, തൃശ്ശൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശ്ശൂർ ജില്ലയിൽ കുന്നംകുളത്തിനടുത്തുള്ള ഒരു സ്ഥലമാണ്‌ മങ്ങാട്.ഇതു കുന്നംകുളത്തിനു 6 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തു ആണ്‌ സ്ഥിതി ചെയ്യുന്നത്.

കൃഷി-വ്യവസായം[തിരുത്തുക]

കവുങ്ങ് ആണിവിടുത്തെ പ്രധാന കൃഷി. നോട്ടുപുസ്തകങ്ങൾക്കും ഏറെ പ്രശസ്തമാണിവിടം[അവലംബം ആവശ്യമാണ്].

ആരാധനാലയങ്ങൾ[തിരുത്തുക]

  • മങ്ങാട് ക്ഷേത്രം
  • കൊട്ടിയാട്ടുമുക്ക് ക്ഷേത്രം
  • മങ്ങാട് മാർ ഗ്രിഗോറിയസ് ഓർത്തഡോക്സ് ക്രിസ്ത്യൻ ദേവാലയം
  • മങ്ങാട് മുസ്ലീം പള്ളി
"https://ml.wikipedia.org/w/index.php?title=മങ്ങാട്,_തൃശ്ശൂർ&oldid=3345030" എന്ന താളിൽനിന്ന് ശേഖരിച്ചത്