മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലുക്കിൽ സ്ഥിതിചെയ്യുന്ന കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണസ്ഥാപനമാണ് മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രം. കേരളത്തിലെ രണ്ട് നെല്ല് ഗവേഷണകേന്ദ്രങ്ങളിൽ ആദ്യം സ്ഥാപിതമായത് പ്രസ്തുത കേന്ദ്രമാണ്. ഇത് സ്ഥിതി ചെയ്യുന്നത് എ സി റോഡിൽ നിന്നും അര കിലോമീറ്റർ വടക്കോട്ട് മാറി സിവിൽ സ്റ്റേഷന്റെ അടുത്താണ് [1]

ചരിത്രം[തിരുത്തുക]

ആദ്യകാലങ്ങളിൽ കുട്ടനാട്ടിൽ ഒന്നിടവിട്ട വർഷങ്ങളിൽ പുഞ്ചകൃഷി മാത്രമാണ് ചെയ്തുവന്നിരുന്നത്. കൊയ്ത്തിനുശേഷം അടുത്ത വരെ പാടത്ത് വെള്ളം കയറ്റി പഴനിലമിടുകയും ചെയ്തിരുന്നു.

ഘടന[തിരുത്തുക]

പ്രവർത്തനങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. കുട്ടനാടൻ നെൽകൃഷിയും മങ്കൊമ്പ് നെല്ലുഗവേഷണകേന്ദ്രവും