മങ്കട ഗവൺമെന്റ് കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ മലപ്പുറം ജില്ലയിൽ ഏഴ് ഡിഗ്രി കോഴ്സുകളുള്ള സർക്കാർ കോളേജാണ് മങ്കട ഗവൺമെന്റ് കോളേജ്.[1] കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്നു. മങ്കട മണ്ഡലത്തിലെ ഏക സർക്കാർ കോളേജ് എന്ന സവിശേഷതയും ഈ കോളേജിനുണ്ട്. വ്യത്യസ്തമായ എഴ് കോഴ്സുകളോടെ ആരംഭിക്കുന്ന കേരളത്തിലെ ആദ്യത്തെ സർക്കാർകോളേജും ഇതാണ്.[അവലംബം ആവശ്യമാണ്]

കോഴ്സുകൾ[തിരുത്തുക]

  • ബി.എ ചരിത്രം,
  • ബി.എ സാമ്പത്തികശാസ്ത്രം,
  • ബി.എ ഇംഗ്ലീഷ്,
  • ബി.എസ്.സി സെെക്കോളജി,
  • ബി.എസ്.സി ഗണിതശാസ്ത്രം,
  • ബി.കോം
  • ബി.ബി.എ

അവലംബം[തിരുത്തുക]

  1. "Mankada Govt College". Retrieved 2020-08-22.
"https://ml.wikipedia.org/w/index.php?title=മങ്കട_ഗവൺമെന്റ്_കോളേജ്&oldid=3420484" എന്ന താളിൽനിന്ന് ശേഖരിച്ചത്