മഗ്രിബ് (ചലചിത്രം)
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
Magrib | |
---|---|
സംവിധാനം | പി.ടി. കുഞ്ഞുമുഹമ്മദ് |
സ്റ്റുഡിയോ | Mohammed Abdul Rahman Films |
ദൈർഘ്യം | 91 minutes |
രാജ്യം | India |
ഭാഷ | Malayalam |
1993-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലചിത്രമാണ് മഗ്രിബ് . ചിത്രത്തിന്റെ കഥയും സംവിധാനവും ചെയ്തിരിക്കുന്നത് പി.ടി കുഞ്ഞുമുഹമ്മദാണ് . ദക്ഷിണ മലബാറിലെ മുസ്ലിംകളുടെ സാമൂഹിക ചട്ടക്കൂടുകളും അവയിലെ വ്യതിയാനങ്ങളും ചർച്ച ചെയ്യപ്പെടുന്ന ഈ ചിത്രത്തിൽ മുരളി, ശ്രീനിവാസൻ, വി കെ ശ്രീരാമൻ, ശരണ്യ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.
അഭിനേതാക്കൾ
[തിരുത്തുക]- റസാഖ് ആയി മുരളി
- മുഹമ്മദുണ്ണിയായി ശ്രീനിവാസൻ
- അബുബാക്കറായി വി കെ ശ്രീരാമൻ
- ആരിഫയായി ശരണ്യ
- രശ്മി സോമൻ (ബാലതാരം)