മഗുന്ത ശ്രീനിവാസുലു റെഡ്ഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മഗുന്ത ശ്രീനിവാസുലു റെഡ്ഡി
ലോകസഭാംഗം
പദവിയിൽ
പദവിയിൽ വന്നത്
23 മേയ് 2019
മുൻഗാമിവൈ.വി സുബ്ബറഡ്ഡി
മണ്ഡലംഓങ്കോൾ
In office
2004–2014
മുൻഗാമികാരണം ബലറാം കൃഷ്ണമൂർത്തി
പിൻഗാമിവൈ.വി റഡ്ഡി
മണ്ഡലംഓങ്കോൾ
Personal details
Born (1953-10-15) 15 ഒക്ടോബർ 1953  (68 വയസ്സ്)
നെല്ലൂർ, ആന്ധ്രാപ്രദേശ്
Political partyവൈ‌.എസ്.ആർ. കോൺഗ്രസ്
Spouse(s)ഗീത ലത മഗുന്ത
Children2 മക്കൾ
Residence(s)ഓങ്കോൾ, പ്രകാശം ജില്ല
As of 16 September, 2006
Source: [പ്രവർത്തിക്കാത്ത കണ്ണി]

മഗുന്ത ശ്രീനിവാസുലു റെഡ്ഡി (ജനനം: 15 ഒക്ടോബർ 1953) ഇന്ത്യയിലെ പതിനേഴാമത്തെ ലോക്സഭയിലെ അംഗമാണ്. അദ്ദേഹംആന്ധ്രപ്രദേശിലെ ഓങ്കോൾ മണ്ഡലത്തെ വൈ‌.എസ്.ആർ. കോൺഗ്രസ് പാർട്ടിക്കുവേണ്ടി പ്രതിനിധാനം ചെയ്യുന്നു.. 12, 14, 15, 17 ലോക്‌സഭകളിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. [1]

ആന്ധ്രാപ്രദേശ് വിഭജിക്കാനുള്ള ബില്ലിൽ ലോക്സഭയിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിട്ട അദ്ദേഹം പിന്നീറ്റ് തെലുങ്കുദേശം പാർട്ടിയിൽ .ചേർന്നു

2014 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അദ്ദേഹം 2019 ൽ വൈ എസ് ആർ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു, വൈ എസ് ആർ സി പിയിൽ നിന്ന് ഒങ്കോളിൽനിന്നും പാർലമെന്റ് സ്ഥാനാർത്ഥിയായി മത്സരിച്ചു.

2019 ൽ 2,14,000 വോട്ടുകൾക്ക് റെക്കോർഡ് ഭൂരിപക്ഷത്തോടെ മഗുണ്ട ശ്രീനിവാസുലു റെഡ്ഡി വിജയിച്ചു.

ദേശീയ ടിഡിപി വിഭാഗത്തിന്റെ മുൻ വൈസ് പ്രസിഡന്റാണ് മഗുണ്ട ശ്രീനിവാസുലു റെഡ്ഡി.

പരാമർശങ്ങൾ[തിരുത്തുക]

 

  1. "Lok Sabha Member Bioprofile". Parliament of India. മൂലതാളിൽ നിന്നും 2014-04-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-08-04.