മക്ഗ്രാത്ത്, അലാസ്ക

Coordinates: 62°57′07″N 155°34′38″W / 62.95194°N 155.57722°W / 62.95194; -155.57722
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മക്ഗ്രാത്ത്

Tochak’, Digenegh
McGrath Post Office, September 1914
McGrath Post Office, September 1914
മക്ഗ്രാത്ത് is located in Alaska
മക്ഗ്രാത്ത്
മക്ഗ്രാത്ത്
Location in Alaska
Coordinates: 62°57′07″N 155°34′38″W / 62.95194°N 155.57722°W / 62.95194; -155.57722
CountryUnited States
StateAlaska
Census AreaYukon-Koyukuk
IncorporatedJune 3, 1975[1]
ഭരണസമ്പ്രദായം
 • MayorDustin Parker[2]
 • State senatorLyman Hoffman (D)
 • State rep.Bryce Edgmon (D)
വിസ്തീർണ്ണം
 • ആകെ47.94 ച മൈ (124.17 ച.കി.മീ.)
 • ഭൂമി42.33 ച മൈ (109.64 ച.കി.മീ.)
 • ജലം5.61 ച മൈ (14.53 ച.കി.മീ.)
ഉയരം
331 അടി (101 മീ)
ജനസംഖ്യ
 • ആകെ346
 • കണക്ക് 
(2019)[5]
316
 • ജനസാന്ദ്രത7.46/ച മൈ (2.88/ച.കി.മീ.)
സമയമേഖലUTC−9 (Alaska (AKST))
 • Summer (DST)UTC−8 (AKDT)
ZIP code
99627
Area code907
FIPS code02-46010
GNIS feature ID1406131, 2419425

മക്ഗ്രാത്ത് (Tochak’[6] അപ്പർ കുസ്കോക്വിം ഭാഷയിൽ, Digenegh[7] ഡെഗ് ക്സിനാങ് ഭാഷയിൽ) കുസ്കോക്വിം നദിയുടെ സമീപത്തുള്ള ഒരു വില്ലേജും പട്ടണവും ചേർന്ന സ്ഥലമാണ്.[4][8] ഈ പട്ടണത്തിലെ ജനസംഖ്യ 2000 ലെ സെൻസസ്[9] പ്രകാരം 401 ആയിരുന്നു. 2010 ലെ സെൻസസിൽ[4] ഈ സംഖ്യ 346 ആയി കുറഞ്ഞിരുന്നു.

ചരിത്രം[തിരുത്തുക]

ഇന്നത്തെ മഗ്രാത്ത് നദിക്കു കുറുകെയുള്ള ഓൾഡ് ടൌൺ മക്ഗ്രാത്ത് സൈറ്റ്, ബിഗ് റിവർ, നിക്കോളായ്, ടെലിഡ, ലേക്ക് മിഞ്ചുമിന എന്നിവിടങ്ങളിൽനിന്നുള്ള ഗ്രാമീണരുടെ ഒരു കൂടിക്കാഴ്ചാ വേദിയും വ്യാപാര സ്ഥലവുമായിരുന്നു.

1904 ൽ അബ്രഹാം അപ്പൽ എന്ന വ്യക്തി പഴയ പട്ടണത്തിൽ ഒരു ട്രേഡിംഗ് പോസ്റ്റ് സ്ഥാപിച്ചു. 1906 ൽ ഇന്നോകോ ജില്ലയിലും 1907 ൽ ഗെയ്ൻസ് ക്രീക്കിലും സ്വർണം കണ്ടെത്തി. വലിയ വള്ളങ്ങൾക്കു പ്രവേശിക്കാൻ‌ കഴിയുന്ന കുസ്‌കോക്വിം നദിയുടെ വടക്കേയറ്റത്തുള്ള സ്ഥലം മൿഗ്രാത്ത് ആയതിനാൽ, ഇത് ഒരു പ്രാദേശിക വിതരണ കേന്ദ്രമായി മാറി. 1907-ൽ പഴയ മൿഗ്രാത്തിന്റെ സ്ഥലത്ത് അമേരിക്കൻ ഐക്യനാടുകളിലെ മാർഷലായ പീറ്റർ മഗ്രാത്തിന്റെ പേരിൽ ഒരു പട്ടണം സ്ഥാപിക്കപ്പെട്ടു. ഒരു വിതരണ കേന്ദ്രമെന്ന നിലയിൽ മഗ്രാത്തിന്റെ പങ്ക് ഇഡിറ്ററോഡ് ട്രയലും സംഭാവന ചെയ്തിരുന്നു. 1911 മുതൽ 1920 വരെയുള്ള കാലഘട്ടത്തിൽ, ഒഫിർ സ്വർണ്ണ ജില്ലകളിലേക്കുള്ള യാത്രാമധ്യേ നൂറുകണക്കിന് ആളുകൾ ഇവിടുത്തെ നടപ്പാതയിലൂടെ സഞ്ചരിച്ചു. 1925 ന് ശേഷം ഖനന പ്രവർത്തനങ്ങൾ കുത്തനെ ഇടിഞ്ഞു.

അവലംബം[തിരുത്തുക]

  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 95.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 101.
  3. "2019 U.S. Gazetteer Files". United States Census Bureau. Retrieved June 30, 2020.
  4. 4.0 4.1 4.2 "McGrath city, Alaska". Profile of General Population and Housing Characteristics: 2010 Demographic Profile Data. United States Census Bureau. Retrieved January 23, 2013.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2019CenPopScriptOnlyDirtyFixDoNotUse എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. UAF: Alaska Native Place Names
  7. ankn.uaf.edu: Deg Xinag Ałixi Ni’elyoy / Deg Xinag Learners' Dictionary (2007)
  8. "Alaska Taxable 2011: Municipal Taxation - Rates and Policies" (PDF). Division of Community and Regional Affairs, Alaska Department of Commerce, Community and Economic Development. January 2012.
  9. "American FactFinder". United States Census Bureau. Archived from the original on 2013-09-11. Retrieved 2008-01-31.
"https://ml.wikipedia.org/w/index.php?title=മക്ഗ്രാത്ത്,_അലാസ്ക&oldid=3639868" എന്ന താളിൽനിന്ന് ശേഖരിച്ചത്