Jump to content

മക്കെൻസി ഫിലിപ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മക്കെൻസി ഫിലിപ്സ്
Mackenzie Phillips in 1975
ജനനം
Laura Mackenzie Phillips

(1959-11-10) നവംബർ 10, 1959  (64 വയസ്സ്)
ദേശീയതAmerican
മറ്റ് പേരുകൾMackinzie Phillips
വിദ്യാഭ്യാസംHighland Hall Waldorf School
തൊഴിൽActress, singer
സജീവ കാലം1972–present
ജീവിതപങ്കാളി(കൾ)
Jeff Sessler
(m. 1979; div. 1981)

(m. 1986; div. 2000)

Keith Levenson
(m. 2005)
കുട്ടികൾ1
മാതാപിതാക്ക(ൾ)John Phillips
Susan Adams
ബന്ധുക്കൾBijou Phillips (paternal half-sister)
Chynna Phillips (paternal half-sister) Brother-Jeffery Phillips, brother Tamberlane Phillips

ലോറാ മക്കെൻസി ഫിലിപ്സ് (ജനനം നവംബർ 10, 1959) ഒരു അമേരിക്കൻ നടിയും ഗായികയുമാണ്. 'അമേരിക്കൻ ക്രാഫ്റ്റ്' എന്ന സിനിമയിലെ നിഷേധിയായ കൌമാരക്കാരി ജൂലി മോറ, 'വൺ ഡേ അറ്റ് എ ടൈം' എന്ന ഹാസ്യ പരമ്പരയിലെ കൂപ്പർ ഹോർവാത് എന്നീ കഥാപാത്രങ്ങളിലൂടെയും ഡിസ്നി ചാനലിന്റെ സയൻസ് ഫിക്ഷൻ ഷോ ആയ സോ വേയേർഡിലൂടെയൂമാണ് അവർ കൂടുതലായി അറിയപ്പെടുന്നത്.[1]

ആദ്യകാല ജീവിതം

[തിരുത്തുക]

വിർജീനിയയിലെ അലക്സാൻഡ്രിയയിൽ ജനിച്ച മക്കെൻസി ഫിലിപ്സ്, ദ മാമാസ് ആന്റ് പപ്പാസ് എന്ന റോക്ക് ഗ്രൂപ്പിലെ ഗായകനായിരുന്ന ജോൺ ഫിലിപ്സിന്റേയും സൂസൻ ആഡംസിന്റേയും മകളായിരുന്നു. അവർ ജെഫ്രി ഫിലിപ്സിന്റെ സഹോദരിയും താമർലെൻ ഫിലിപ്സ്, നടി ബിജോ ഫിലിപ്സ്, ഗായകൻ ചൈന്ന ഫിലിപ്സ് എന്നിവരുടെ അർദ്ധ സഹോദരിയുമാണ്. കാലിഫോർണിയയിലെ നോർത്റിഡ്ജിലെ ഹൈലാൻഡ് ഹാൾ വാൾഡോർഫ് സ്കൂളിൽ ഫിലിപ്സ് വിദ്യാഭ്യാസം ചെയ്തു. പന്ത്രണ്ടാം വയസ്സിൽ ഫിലിപ്സ തന്റെ മൂന്ന് സഹപാഠികളോടൊപ്പം ഒരു ബാൻഡ് രൂപീകരിക്കുകയും അവരുടെ ഒരു പ്രകടനം ഒരു കാസ്റ്റിംഗ് ഏജന്റിന്റെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു.

അഭിനയരംഗം

[തിരുത്തുക]
സിനിമകൾ
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1973 അമേരിക്കൻ ഗ്രാഫിറ്റി കരോൾ മോറിസൺ
1975 റാഫെർട്ടി ആൻറ് ദ ഗോൾഡ് ഡസ്റ്റ് ട്വിൻസ് റിത "ഫ്രിസ്ബീ" സൈക്സ്
1979 മോർ അമേരിക്കൻ ഗ്രാഫിറ്റി കരോൾ "റെയിൻബോ" മോറിസൺ
1982 ലവ് ചൈൽഡ് ജെ.ജെ.
1998 ട്രൂ ഫ്രണ്ട്സ് കോണീ
1999 വെൻ കാതറിൻ ബ്രൌൺ
2005 ദ ജാക്കറ്റ് നഴ്സ് ഹാർഡിങ്
2011 ഹെർക്കുലിസ് സേവ്സ് ക്രിസ്തുമസ് ഹെലൻ ഡൺ Alternate title: Santa's Dog
2011 പീച്ച് പ്ലം പീയർ ഷാരോൺ
2014 സബർബൻ ഗോഥിക് മിസിസ്. റിച്ചാർഡ്സ്
2014 ബ്ലാക്കൌട്ട് സാറാ ഹ്രസ്വ ചിത്രം
2014 നോർത്ത് Blvd ലിൻഡ
2015 ഗേൾ ഓൺ ദ എഡ്ജ് ഡൊബോറ ഗ്രീൻ
2016 സേക്രഡ് ജേർണീസ് ടിഫ് ഹ്രസ്വ ചിത്രം
ടെലിവിഷൻ
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1973 ഗോ ആസ്ക് ആലീസ് ഡോറിസ് ടെലിവിഷൻ സിനിമ
1974 Movin' On ചെസ്സീ Episode: "Roadblock"
1975 Miles to Go Before I Sleep റോബിൻ വില്ല്യംസ് ടെലിവിഷൻ സിനിമ
1975 Baretta മിൻഡി Episode: "On the Road"
1975 Mary Tyler Moore Show, TheThe Mary Tyler Moore Show ഫ്രാൻസീ Episode: "Mary's Delinquent"
1975–83 One Day at a Time ജൂലി മോറ കൂപ്പർ ഹൊർവാത് 123 episodes

Main cast (Seasons 1–5) Recurring role (Seasons 7–9)

1976 എലീനർ ആൻറ് ഫ്രാങ്ക്ലിൻ എലീനർ റൂസ്‍വെൽറ്റ്, age 14 ടെലിവിഷൻ സിനിമ
1978 Love Boat, TheThe Love Boat Allison Scott Episode: "The Big Deal"
1979 Fast Friends സൂസൻ ടെലിവിഷൻ സിനിമ
1979 Incredible Hulk, TheThe Incredible Hulk ലിസ സ്വാൻ Episode: "Metamorphosis"
1980 Silent Lovers, TheThe Silent Lovers Lillian Gish ടെലിവിഷൻ സിനിമ
1982 Love Boat, TheThe Love Boat റേച്ചൽ ജോൺസൺ Episode: "Gopher's Roommate"
1985 Murder, She Wrote കരോൾ നീഡം Episode: "Murder in the Afternoon"
1986 Kate's Secret ഡെയ്ന ടെലിവിഷൻ സിനിമ
1994 Beverly Hills, 90210 Counselor Ellen Marks Episode: "Intervention"
1995 Melrose Place Maureen Dodd Episode: "Melrose Impossible" & "A Hose by Any Other Name"
1996 Guiding Light Rachel Sullivan 4 episodes
1996 NYPD Blue മേരി ഡൊണാൾഡ്സൺ Episode: "Sorry, Wrong Suspect"
1997 Caroline in the City Donna Spadaro Episode: "Caroline and the Singer"
1997 Walker, Texas Ranger Ellen Simms Episodes: "Lucas" (Parts 1 & 2)
1998 Chicago Hope Valerie Boyd Episode: "Risky Business"
1998 Viper Heidi Rosen Episode: "The Full Frankie"
1999–01 So Weird മോളി ഫിലിപ്സ് 63 episodes

Main cast (Seasons 1–3)

2000 Outer Limits, TheThe Outer Limits Boo Weston Episode: "Down to Earth"
2001 Kate Brasher Tracy Del Rey Episode: "Tracy"
2001 Crossing Jordan Elaine Stahler Episode "The Dawn of a New Day"
2002 Double Teamed Mary Burge ടെലിവിഷൻ സിനിമ
2002 ER Leslie Miller Episode "Damage Is Done"
2003 Division, TheThe Division കരോൾ ജോൺസൺ Episode: "Thus with a Kiss I Die"
2004 Without a Trace Theresa Caldwell Episode: "Lost and Found"
2004 NYPD Blue Lorraine Stuval Episode: "Fish Out of Water"
2004 7th Heaven അല്ലിസൺ ഡേവിസ് Episode: "Why Not Me?"
2005 One Day at a Time Reunion Herself ടെലിവിഷൻ സ്പെഷ്യൽ
2007 Cold Case Sheila Swett Episode: "That Woman"
2009 Radio Needles Tonya Taylor ടെലിവിഷൻ സിനിമ
2012 Interns: The Web Series CEO Episode: "Accepted"
2012 Criminal Minds Ellen Russell Episode: "The Pact"
2012 ഷീ മേഡ് ദെം ഡു ഇറ്റ് Jamie Long ടെലിവിഷൻ സിനിമ
2014 ഫിനീസ് ആൻറ് ഫെർബ് Female Judge / Jump Instructor (voice) Episode: "Act Your Age"
2014 ദ ഡെയ്‍‌ലി ഹെൽപ്‍ലൈൻ Herself Co-Hostes Episode: "Mackenzie Phillips"
2015 ഹോട്ട് ഇൻ ക്ലീവ്‍ലാൻറ് Kaylin Episode: "About a Joy"
2016–17 മിലോ മർഫീസ് ലോ Principal Elizabeth Milder (voice) 5 episodes

Recurring role (Season 1)

2017 ബാറ്റിൽ ഓഫ് ദ നെറ്റ്‍വർക്ക് സ്റ്റാർസ് Herself Episode: "TV Moms & Dads vs. TV Kids"
2017– വൺ ഡേ അറ്റ് എ ടൈം Pam Valentine 3 episodes

Recurring role (Seasons 1–)

2018 ഓറഞ്ച് ഈസ് ദ ന്യൂ ബ്ലാക്ക് Barbara "Barb" Denning 6 episodes

Recurring role (Season 6)

സ്റ്റേജ്
Year Title Role Notes
1994-98 ഗ്രീസ് Betty Rizzo Broadway Touring Revival
1999 The Vagina Monologues Performer Westside Theatre
2001–02 A Delicate Balance Ford Theatre
2002 Same Time, Next Year Shubert Theater
2004–05 How I Learned to Drive Alex Theatre
2005–07 Annie Lily St. Regis Touring revival

അവലംബം

[തിരുത്തുക]
  1. "The New York Times". The New York Times.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മക്കെൻസി_ഫിലിപ്സ്&oldid=4100441" എന്ന താളിൽനിന്ന് ശേഖരിച്ചത്