മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത്

Coordinates: 11°0′59.43″N 76°7′15.39″E / 11.0165083°N 76.1209417°E / 11.0165083; 76.1209417
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മക്കരപ്പറമ്പ (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°1′20″N 76°8′28″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം ജില്ല
വാർഡുകൾകാച്ചിനിക്കാട് പടിഞ്ഞാറ്, കാച്ചിനിക്കാട് കിഴക്ക്, വടക്കാങ്ങര വടക്കേകുളമ്പ്, വെള്ളാട്ടുപറമ്പ്, പോത്തുകുണ്ട്, തടത്തിൽകുണ്ട്, കാളാവ്, വടക്കാങ്ങര കിഴക്ക്, വടക്കാങ്ങര പടിഞ്ഞാറ്, മക്കരപ്പറമ്പ് തെക്ക്, മക്കരപ്പറമ്പ് വടക്ക്, കോട്ടക്കുന്ന്, മക്കരപ്പറമ്പ് പടിഞ്ഞാറ്
ജനസംഖ്യ
ജനസംഖ്യ13,792 (2001) Edit this on Wikidata
പുരുഷന്മാർ• 6,738 (2001) Edit this on Wikidata
സ്ത്രീകൾ• 7,054 (2001) Edit this on Wikidata
സാക്ഷരത നിരക്ക്92.7 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221539
LSG• G100803
SEC• G10055
Map


11°0′59.43″N 76°7′15.39″E / 11.0165083°N 76.1209417°E / 11.0165083; 76.1209417

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ മങ്കട ബ്ളോക്കിലാണ് 11.7 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മക്കരപറമ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിൽ 13 വാർഡുകളുണ്ട്. --നൌഷാദ് (സംവാദം) 13:01, 26 ഡിസംബർ 2012 (UTC)

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

  1. കാച്ചിനിക്കാട് പടിഞ്ഞാറ്
  2. കാച്ചിനിക്കാട് കിഴക്ക്
  3. വെളളാട്ടുപറമ്പ്
  4. പോത്തുകുണ്ട്
  5. വടക്കാങ്ങര നോർത്ത്
  6. കിഴക്കെ കുളമ്പ്
  7. വടക്കാങ്ങര പടിഞ്ഞാറ്
  8. തടത്തിൽകുണ്ട്
  9. കാളാവ്
  10. കോട്ടക്കുന്ന്
  11. മക്കരപ്പറമ്പ് ടൗൺ പടിഞ്ഞാറ്
  12. മക്കരപ്പറമ്പ് ടൗൺ തെക്ക്
  13. മക്കരപ്പറമ്പ് ടൗൺ വടക്ക്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല മലപ്പുറം
ബ്ലോക്ക് മങ്കട
വിസ്തീര്ണ്ണം 11.17 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 13,792
പുരുഷന്മാർ 6,738
സ്ത്രീകൾ 7,054
ജനസാന്ദ്രത 1235
സ്ത്രീ : പുരുഷ അനുപാതം 1047
സാക്ഷരത 92.7%

അവലംബം[തിരുത്തുക]