മക്കഫീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മക്കഫീ Corp.
Public
Traded asNASDAQMCFE (Class A)
വ്യവസായംComputer software
മുൻഗാമിIntel Security Group (spun off)
സ്ഥാപിതം1987; 35 years ago (1987)[1] as McAfee Associates, Inc.
2017; 5 years ago (2017) as McAfee, LLC
സ്ഥാപകൻജോൺ മക്അഫി
ആസ്ഥാനംSanta Clara, California, U.S.
Area served
Worldwide
പ്രധാന വ്യക്തി
Peter Leav
(President and CEO)
ഉത്പന്നംSecurity software
സേവനങ്ങൾComputer security
വരുമാനംUS$ 2.906 billion[2] (2020)
US$ 153 million (2020) [2]
US$ -289 million (2020) [2]
മൊത്ത ആസ്തികൾUS$ 5.428 billion (2020) [2]
Number of employees
6,900+ (as of 2020) [2]
വെബ്സൈറ്റ്mcafee.com

മക്കഫീ കോർപറേഷൻ (1987-2014 വരെ മക്കഫീ അസോസിയേറ്റ്സ്,Inc എന്ന് അറിയപ്പെട്ടിരുന്നതും, 2014-2017 മുതൽ ഇന്റൽ സെക്യൂരിറ്റി ഗ്രൂപ്പ്എന്ന പേരിലും അറിയപ്പെടുന്നു.) കാലിഫോർണിയിലെ സാന്റാ ക്ലാര ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ ആഗോള കമ്പ്യൂട്ടർ സെക്യൂരിറ്റി സോഫ്റ്റ്‌വെയർ കമ്പനി ആണ്.

മക്കഫീ 2011 ഫെബ്രുവരിയിൽ ഇന്റൽ സെക്യൂരിറ്റി ഡിവിഷന്റെ ഭാഗമായി.

ഇന്റൽ ബൈലൈനിനൊപ്പം മുൻ മക്അഫി ലോഗോ.

ഉൽപ്പന്നങ്ങൾ[തിരുത്തുക]

മക്കഫീ പ്രാഥമികമായി പേഴ്സണൽ കമ്പ്യൂട്ടറുകൾക്കും സെർവറുകൾക്കും അടുത്തിടെ, മൊബൈൽ ഫോണുകൾക്കും ഡിജിറ്റൽ-സുരക്ഷാ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നു.

അവലംബം[തിരുത്തുക]

  1. "About Us: Home and Home Office Anti Virus Software | McAfee". Home.mcafee.com. ശേഖരിച്ചത് May 15, 2012.
  2. 2.0 2.1 2.2 2.3 2.4 "Q4 2020 Earnings SEC filing". McAfee. ശേഖരിച്ചത് 25 April 2021.
"https://ml.wikipedia.org/w/index.php?title=മക്കഫീ&oldid=3591493" എന്ന താളിൽനിന്ന് ശേഖരിച്ചത്