മകരെരെ സർവകലാശാല

Coordinates: 00°21′00″N 32°34′03″E / 0.35000°N 32.56750°E / 0.35000; 32.56750
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മകരെരെ സർവകലാശാല
പ്രധാന ഭരണ കെട്ടിറ്റസമുച്ചയത്തെ സാധാരണ പ്രധാന കെട്ടിടം എന്നു അറിയുന്നു
ആദർശസൂക്തംWe build for the future
തരംPublic
സ്ഥാപിതം1922
ചാൻസലർഎസ്ര സുരുമ[1]
വൈസ്-ചാൻസലർജോൺ ഡ്ഡുംബ സ്സെൻടാമു[2][3]
വിദ്യാർത്ഥികൾ40,000+ (2015)
സ്ഥലംകമ്പാല, ഉഗാണ്ട
00°21′00″N 32°34′03″E / 0.35000°N 32.56750°E / 0.35000; 32.56750
ക്യാമ്പസ്പട്ടണ പ്രദേശം
വെബ്‌സൈറ്റ്Homepage

മകരെരെ സർവകലാശാല (Makerere University Kampala) (/məˈkɜːrərɪ/ mə-KAIR-uh-ree;[4] MUK), ഉഗാണ്ടയിലെ വലിയ പഴയ ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളിൽ മൂന്നാമത്തേതായതും,ആദ്യമായി (2002ൽ) സാങ്കേതിക സ്കൂൾ ആയി സ്ഥാപിച്ചതുമായ സ്ഥാപനമാണ്. 1963ൽ കിഴക്കൻ ആഫ്രിക്ക സർവകലാശാലയായി. ഈ സർവകലാശാല, ലണ്ടൻ സർവകലാശാലയുടെ പൊതു ബിരുദങ്ങൾ നൽകുന്നു. കിഴക്കൻ ആഫ്രിക്ക സർവകലാശാല മൂന്ന് വെവ്വേറെ സർവകലാശാലകളായതോടുകൂടി 1970ൽ ഈ സർവകലാശാല സ്വതന്ത്ര സർവകലാശാലയായി

കുറിപ്പുകൾ[തിരുത്തുക]

  1. Ahimbisibwe, Patience (18 January 2016). "Dr. Suruma installed Makerere chancellor". Daily Monitor. Kampala. Archived from the original on 18 January 2016. Retrieved 18 January 2015.
  2. Kagolo, Francis (28 August 2012). "Professor Ddumba Is New Makerere Vice Chancellor". New Vision (Kampala). Archived from the original on 2015-07-13. Retrieved 30 January 2015.
  3. VC-MAK (6 September 2012). "Professor John Ddumba Ssentamu Takes Office, Pledges To Promote Makerere's Brand". Office of the Vice Chancellor, Makerere University (VC-MAK). Archived from the original on 2014-05-02. Retrieved 30 January 2015.
  4. Peter Roach, Jane Setter, John Esling, eds., Cambridge English Pronouncing Dictionary (Cambridge University Press, 2011; ISBN 0521765757), p. 302.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മകരെരെ_സർവകലാശാല&oldid=3639835" എന്ന താളിൽനിന്ന് ശേഖരിച്ചത്