മകരാസനം
ദൃശ്യരൂപം
ഇംഗ്ലീഷിൽ crocodile pose എന്നു് അറിയുന്നു.
- കമഴ്ന്നു കിടക്കുക
- ഇടതു കൈയ്യിന്റെ മീതെ വലതു കൈ വച്ച് വലതു കവിൾ ചേർത്തു കിടക്കുക.
( വലത് കൈയ്യിന്റെ മുകളിൽ ഇടത് കൈ വച്ച് ഇടതു കവിൾ ചേർത്ത് കിടക്കുകയുമാവാം)
- കാലുകൾ അകത്തി വയ്ക്കുക. (ഉപ്പൂറ്റി അകത്തോട്ടും കാൽ വിരലുകൾ പുറത്തോട്ടും)
- ശരീരം തളർത്തിയിടുക.
- കണ്ണുകൾ അട്യ്ക്കുക
- വളരെ സാവധാനത്തിൽ ശ്വാസം എടുക്കുകയും വിടുകയും ചെയ്യുക.