മംലൂക്ക് സാമ്രാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മംലൂക്ക് വംശം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദില്ലി സുൽത്താനത്തിലെ അടിമവംശത്തെക്കുറിച്ചറിയാൻ, ദയവായി ദില്ലിയിലെ മംലൂക്ക് രാജവംശം കാണുക.
سلطنة المماليك
Saltanat Al-Mamaleek
Mamluk Sultanate
Flag of Ayyubid Dynasty.svg
1250 – 1517 Fictitious Ottoman flag 2.svg

Flag of Mamluk Sultanate

Mamluk Flag

Location of Mamluk Sultanate
Eastern Mediterranean 1450
തലസ്ഥാനം Cairo
ഭാഷ Arabic, Kipchak Turkic[1]
മതം Islam
ഭരണക്രമം Monarchy
ചരിത്രം
 - As-Salih Ayyub's death 1250
 - Battle of Ridanieh 1517
ഇന്ന്  ഈജിപ്റ്റ്
 സൗദി അറേബ്യ
 Syria
 Palestine
 ഇസ്രയേൽ
 ലെബനോൻ
 Jordan
 Turkey
 Libya

മദ്ധ്യകാലഘട്ടത്തിൽ ഖലീഫമാർ വിവിധ ദേശങ്ങളിൽ നിന്ന് കൊണ്ടുവന്ന അടിമകൾ ഒന്നിച്ചു ചേർന്ന് ഒരു സൈനിക ശക്തിയായി വളരുകയും ഒരു പുതിയ രാജവംശത്തിന് രുപം കൊടുക്കുകയും ചെയ്തു. ഈ വംശധാരയെയാണ്‌ മംലൂക്ക് വംശം എന്ന് വിളിക്കുന്നത്. ഈ രാജവംശത്തിന്റെ സ്ഥാപക ഷജർ അൽൻ ദുർദ് എന്ന വനിതയാണ്.

അവലംബം[തിരുത്തുക]

  1. Kennedy, Hugh N. The Historiography of Islamic Egypt (C. 950-1800). Brill Academic Publishers, 2001. [1]

കുറിപ്പുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മംലൂക്ക്_സാമ്രാജ്യം&oldid=2157234" എന്ന താളിൽനിന്നു ശേഖരിച്ചത്