മംഗലം ഡാം (ഗ്രാമം)
ദൃശ്യരൂപം

Mangalam Dam
മംഗലം ഡാം Mangalam Dam | |
|---|---|
village | |
![]() | |
| Country | |
| State | Kerala |
| District | Palakkad |
| ജനസംഖ്യ (2001) | |
• ആകെ | 6,008 |
| Languages | |
| • Official | Malayalam, English |
| സമയമേഖല | UTC+5:30 (IST) |
| PIN | 678706 |
| വാഹന രജിസ്ട്രേഷൻ | KL-49 |
| Nearest city | Palakkad & Trichur |
| Lok Sabha constituency | Alathur |
| Vidhan Sabha constituency | Alathur |
കേരള സംസ്ഥാനത്തിലെ പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മംഗലം ഡാം. വന്ദഴി ഗ്രാമപഞ്ചായത്ത് ആണ് മംഗലംഡാം ഗ്രാമത്തിന്റെ ഭരണകാര്യങ്ങൾ നിയന്ത്രിക്കുന്നത്[1]പ്രദേശത്തുള്ള ഒരു അണക്കെട്ടിൽ നിന്നാണ് ഗ്രാമത്തിന് ഈ പേരു ലഭിച്ചത്.
ജനസംഖ്യ
[തിരുത്തുക]2011-ലെ സെൻസസ് പ്രകാരം 6008 ആണ് ഗ്രാമത്തിലെ ജനസംഖ്യ. ഇതിൽ 2978 പുരുഷന്മാരും 3030 സ്ത്രീകളും ഉൾപ്പെടുന്നു[2] .
അവലംബം
[തിരുത്തുക]- ↑ "Reports of National Panchayat Directory". Ministry of Panchayati Raj. Archived from the original on 2014-01-01. Retrieved 31 December 2013.
- ↑ "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.
