ഭ്രഷ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കുലത്തിനോ വംശത്തിനോ ചേരാത്ത പ്രവൃത്തിമൂലം പുറന്തള്ളപ്പെട്ട സ്ഥിതിയെ ആണ് ഭ്രഷ്ട് എന്നു വിളിക്കുന്നത് . പണ്ട് കാലത്ത് ബ്രാഹ്മണ സമുദായങ്ങളിൽ കണ്ടു വന്നിരുന്ന ഈ പ്രവൃത്തിയെ ഭ്രഷ്ട് കല്പിക്കുക അഥവാ പടിയടച്ചു പിണ്ഡം വക്കുക എന്നും പറഞ്ഞിരുന്നു.

"https://ml.wikipedia.org/w/index.php?title=ഭ്രഷ്ട്&oldid=2472712" എന്ന താളിൽനിന്ന് ശേഖരിച്ചത്