ഭോജ്പുർ ജില്ല, നേപ്പാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bhojpur

भोजपुर जिल्ला
Chandi Bazar: A famous spot of Kirat Rai Ubhauli festival in Balankha
Chandi Bazar: A famous spot of Kirat Rai Ubhauli festival in Balankha
CountryNepal
Region{{{region}}}
വിസ്തീർണ്ണം
 • ആകെ1,507 ച.കി.മീ.(582 ച മൈ)
ഉയരത്തിലുള്ള സ്ഥലം
4,153 മീ(13,625 അടി)
താഴ്ന്ന സ്ഥലം
153 മീ(502 അടി)
ജനസംഖ്യ
 (2011)
 • ആകെ1,82,459
സമയമേഖലUTC+5:45 (NPT)
Main language(s)Nepali, Rai, Tamang
വെബ്സൈറ്റ്ddcbhojpur.gov.np

കിഴക്കൻ നേപ്പാളിലെ പ്രവിശ്യ നമ്പർ ഒന്നിലെ പതിനാല് ജില്ലകളിൽ ഒന്നാണ് ഭോജ്പുർ ജില്ല. 2011ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം 1507 ചതുരശ്ര കിലോ മീറ്റർ പരന്നു കിടക്കുന്ന ഈ ജില്ലയിലെ മൊത്തം ജനസംഖ്യ 182,459 ആണ്. [1] ഭോജ്പൂർ ആണ് ജില്ലയുടെ ഭരണസിരാകേന്ദ്രം.


ചരിത്രം[തിരുത്തുക]

നേപ്പാളിലെ എട്ടു കാലാവസ്ഥാ മേഖലകളിൽ അഞ്ചെണ്ണവും മലപ്രദേശ ജില്ലയായി തരംതിരിച്ചിട്ടുള്ള ഭോജ്പൂരിലാണ്. ജില്ലയുടെ മൂന്നു ശതമാനം ഭാഗം ഉഷ്ണ മേഖല പ്രദേശത്തെ 300 മീറ്ററിൽ താഴെയാണ്. ജില്ലയുടെ 31 ശതമാനം ഭാഗം ഉഷ്ണ മേഖലയുടെ 300നും 1000 മീറ്ററിനും ഇടയിലാണ്. ഇവിടത്തെ 50 ശതമാനം ഭൂപ്രദേശം 1000ത്തിനും 2000നും ഇടയിലുള്ള മിതോഷ്ണ മേഖലാ പ്രദേശങ്ങളാണ്.

അവലംബം[തിരുത്തുക]

  1. "National Population and Housing Census 2011(National Report)" (PDF). Central Bureau of Statistics. Government of Nepal. November 2012. Archived from the original (PDF) on 2013-04-18. Retrieved November 2012. {{cite news}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഭോജ്പുർ_ജില്ല,_നേപ്പാൾ&oldid=3263608" എന്ന താളിൽനിന്ന് ശേഖരിച്ചത്