ഭൂമിവാതുക്കൽ
ദൃശ്യരൂപം
| ഭൂമിവാതുക്കൽ | |
| 11°37′59″N 75°37′59″E / 11.633°N 75.633°E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | കോഴിക്കോട് |
| ഭരണസ്ഥാപനം(ങ്ങൾ) | നഗരസഭ |
| ചെയർമാൻ | |
| ' | |
| ' | |
| വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | |
| ജനസാന്ദ്രത | /ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
673517 + |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | |
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ഒരു ഉൾനാടൻ ഗ്രാമം. വാണിമേൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.
പേരിനു പിന്നിൽ
[തിരുത്തുക]ഈ ഗ്രാമത്തിന്റെ പേരിനു പിന്നിലൊരു ഐതിഹ്യമുണ്ട്. ഭൂമിവാതുക്കലിനു സമീപമായി വിലങ്ങാട് എന്ന പ്രദേശമുണ്ട്. വിലങ്ങാട് നിറയെ കാടുകളായിരുന്നു. ഇവിടെ വസിച്ചിരുന്ന ആദിവാസികളിൽ ചിലർ കാടിറങ്ങി വന്നു. ഇരുട്ടിൽ നിന്നിറങ്ങി വന്ന ഇവർ വെളിച്ചം കണ്ടപ്പോൾ ഉറക്കെ വിളിച്ചു കൂവി: "ഭൂമീന്റെ വാതുക്കവലെത്തിയെ...".ഈ ഗ്രാമത്തിന്റെ പേരിനുപിന്നിലെ ഐതിഹ്യം ഇതാണ്.