ഭൂമിദിനം
Land Day (ഭൂമി ദിനം) | |
---|---|
![]() Land Day poster | |
ആചരിക്കുന്നത് | ഫലസ്തീൻ |
തിയ്യതി | March 30 |
അടുത്ത തവണ | 30 മാർച്ച് 2024 |
ആവൃത്തി | annual |
ഭൂമിദിനം. ( LandDay). ഫലസ്തീൻ മണ്ണിലുള്ള തങ്ങളുടെ അവകാശം ഉറക്കെ പ്രഖ്യാപിക്കുന്നതിനായി എല്ലാ മാർച്ച് 30നും ഫലസ്തീനികൾ ഈദിനം ആചരിക്കുന്നു.[1] 1976 മുതലാണ് ഫലസ്തീനികൾ ഭൂമിദിനം ആചരിക്കാൻ തുടങ്ങിയത്. 1976 മാർച്ച് 29-ന് ഇസ്രയേൽ ഭരണകൂടം ആയിരക്കണക്കിന് ഏക്കർ ഫലസ്തീൻ ഭൂമി കണ്ടു കെട്ടിയിരുന്നു. അതിനെ തുടർന്ന് അടുത്ത ദിവസമായ മാർച്ച് 30ന് ഫലസ്തീനികളും ഇസ്രയേൽ സൈനികരും തമ്മിൽ ഏറ്റുമുട്ടലുണ്ടാവുകയും അതിൽ ആറ് ഫലസ്തീനികൾ രക്തസാക്ഷികളാവുകയും നൂറുകണക്കിന് ഫലസ്തീനികൾ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. അതിന്റെ ഓർമപുതുക്കുകയാണ് ഭൂമിദിനം.[2]
അവലംബം[തിരുത്തുക]
- ↑ http://www.aljazeera.com/indepth/inpictures/2015/03/land-day-palestinians-walk-memories-150329121424807.html
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-09-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-03-30.