ഭൂപടം തലതിരിക്കുമ്പോൾ
ദൃശ്യരൂപം
![]() ഭൂപടം തലതിരിക്കുമ്പോൾ | |
| കർത്താവ് | പി. പവിത്രൻ |
|---|---|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| സാഹിത്യവിഭാഗം | സാഹിത്യ വിമർശനം |
| പ്രസാധകർ | ഡി.സി. ബുക്സ് |
| ഏടുകൾ | 392 |
| പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം |
| ISBN | 9789356430242 |
പി. പവിത്രൻ രചിച്ച സാഹിത്യ വിമർശന ഗ്രന്ഥമാണ് ഭൂപടം തല തിരിക്കുമ്പോൾ . ഈ കൃതിക്ക് 2023-ലെ മികച്ച സാഹിത്യ വിമർശന ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്കു ലഭിച്ചു.
ഉള്ളടക്കം
[തിരുത്തുക]മലയാള നോവലിനെ മുൻനിർത്തി എഴുതിയ പഠനങ്ങളുടെ സമാഹാരമാണിത്.
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സാഹിത്യ അക്കാദമി പുരസ്കാരം[1]
