ഭൂതല - വ്യോമ മിസൈൽ
ദൃശ്യരൂപം
(ഭൂതല വ്യോമ മിസൈൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭൂമിയിൽ നിന്നും വിക്ഷേപിച്ചു ആകാശത്തിലെ ലക്ഷ്യങ്ങൾ തകർക്കാൻ രൂപകൽപന ചെയ്തിരിക്കുന്ന വ്യോമഭേദ മിസൈലുകളെയാണ് ഭൂതല - വ്യോമ മിസൈൽ എന്ന് വിളിക്കുന്നത്. ശത്രു വിമാനങ്ങൾ, മറ്റു മിസൈലുകൾ എന്നിവ നശിപ്പിക്കാനാണ് ഈ മിസൈലുകൾ പ്രധാനമായും ഉപയോഗിക്കുന്നത്. ലോകത്തിലെ എല്ലാ വൻകിട രാഷ്ടങ്ങൾക്കും ഇത്തരം മിസൈലുകൾ സ്വന്തമാണ്.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിഗ്രന്ഥശാലയിൽ Audio recordings and transcripts of Wild Weasel missions flown during the Vietnam War, including attacks on SAM sites.- എന്നതിനോടു ബന്ധപ്പെട്ട ചില പുസ്തകങ്ങൾ ലഭ്യമാണ്
- Surface-to-air missile എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Rest-of-World Missile Systems Archived 2005-04-04 at the Wayback Machine. from the Federation of American Scientists website
ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Navbox with collapsible groups/configuration' not found