ഭൂതക്കാളി
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| ഭൂതക്കാളി | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | C. philippensis |
| Binomial name | |
| Celtis philippensis Blanco | |
| Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും | |
കല്ലുവീര, പീനാറി, വെള്ളക്കുയ്യൻ, ഭൂത, മണല്ലി എന്നെല്ലാം അറിയപ്പെടുന്ന ഭൂതക്കാളി 12 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു മരമാണ്. (ശാസ്ത്രീയനാമം: Celtis philippensis). 1400 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു.[1] മിക്ക ഉഷ്ണമേഖലാ മഴക്കാടുകളിലും കാണാറുണ്ട്.[2] നിറയെ ഇലകളുള്ള ഈ മരത്തിന്റെ തടിയിലെ പോടുകളിൽ തേനീച്ചകളുടെ കൂട് ഉണ്ടാവാറുണ്ട്. നല്ല വിറകായി ഉപയോഗിക്കാവുന്ന കടുപ്പമുള്ള തടി ടൈഫോയിഡിന് ഔഷധമായി ഉപയോഗിക്കാറുണ്ട്. നാടൻ മരുന്നുകളിലും ഭൂതക്കാളി ഉപയോഗിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-06-06. Retrieved 2013-06-23.
- ↑ http://www.efloras.org/florataxon.aspx?flora_id=2&taxon_id=242311733
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Celtis philippensis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Celtis philippensis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.