ഭൂഖണ്ഡാന്തര രാജ്യങ്ങളുടെ പട്ടിക
Jump to navigation
Jump to search
ഒന്നിലധികം ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചിരിക്കുന്ന രാജ്യങ്ങളാണ് ഭൂഖണ്ഡാന്തര രാജ്യങ്ങൾ (transcontinental countries).മറ്റുഭൂഖണ്ഡങ്ങളിലായി ആശ്രിത പ്രദേശങ്ങളുള്ള ഏറെ രാജ്യങ്ങൾ ഉണ്ടെങ്കിലും തുടർച്ചയോടുകൂടെ ഒന്നിലധികം ഭൂഖണ്ഡങ്ങളിലായി പരന്നുകിടക്കുന്ന രാജ്യങ്ങൾ അപൂർവമാണ് .അവ താഴെ കൊടുക്കുന്നു.
- ഏഷ്യാ-യൂറോപ്പ്: അസർബെയ്ജാൻ,ജോർജിയ,കസാക്കിസ്ഥാൻ,തുർക്കി,റഷ്യ
- ഏഷ്യാ-ആഫ്രിക്ക: ഈജിപ്ത്
- വടക്കേ അമേരിക്ക-തെക്കേ അമേരിക്ക:പനാമ,കൊളംബിയ