ഭുരഗാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യൻ സംസ്ഥാനമായ അസമിലെ ഒരു പട്ടണത്തിന്റെ പേരാണ് ഭുരഗാവ്. മോറിഗാവ് ജില്ലയിലെ ഭുരഗാവ് തെഹ്‌സിലിലാണ് ഭുരഗാവ് സ്ഥിതി ചെയ്യുന്നത്. ബ്രഹ്മപുത്രയുടെ തെക്കേ കരയിലാണ് ഭുരഗാവ് സ്ഥിതി ചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=ഭുരഗാവ്&oldid=3941645" എന്ന താളിൽനിന്ന് ശേഖരിച്ചത്