Jump to content

ഭീമൻ ചെകുത്താൻതിരണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Giant oceanic manta ray
Temporal range: 23–0 Ma[1] Early Miocene to Present
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Order:
Suborder:
Family:
Genus:
Species:
M. birostris
Binomial name
Manta birostris
Walbaum, 1792
Range of the giant oceanic manta ray
Synonyms
  • Manta hamiltoni Hamilton & Newman, 1849
  • Raja birostris Donndorff, 1798

കടൽ വാസിയായ ഒരു മൽസ്യമാണ് ഭീമൻ ചെകുത്താൻതിരണ്ടി അഥവാ Giant Manta (Devil Ray). (ശാസ്ത്രീയനാമം: Manta birostris). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ സാദ്ധ്യതയുള്ള ജീവികൾ എന്നാണ്.

കുടുംബം

[തിരുത്തുക]

Mobulidae കുടുംബത്തിൽ പെട്ട മൽസ്യമാണ് ഇവ. പൊതുവെ തിരണ്ടികൾ എന്നാണ് ഇവ അറിയപ്പെടുന്നത് .

അവലംബം

[തിരുത്തുക]
  1. Sepkoski, Jack (2002). "A compendium of fossil marine animal genera (Chondrichthyes entry)". Bulletins of American Paleontology. 364: 560. Archived from the original on 2012-05-10. Retrieved 2008-01-09.
  2. Marshall, A., Bennett, M.B., Kodja, G., Hinojosa-Alvarez, S., Galvan-Magana, F., Harding, M., Stevens, G. & Kashiwagi, T. (2011). Manta birostris. The IUCN Red List of Threatened Species doi:10.2305/IUCN.UK.2011-2.RLTS.T198921A9108067.en

ഇതും കാണുക

[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=ഭീമൻ_ചെകുത്താൻതിരണ്ടി&oldid=3263604" എന്ന താളിൽനിന്ന് ശേഖരിച്ചത്