ഭിലാർ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ ഒരു ഗ്രാമമാണ് ഭിലാർ. വിനോദസഞ്ചാരകേന്ദ്രമായ മഹാബലേശ്വറിനും പഞ്ച്ഗനിക്കും സമീപമാണ് ഈ സ്ഥലം. സ്ട്രോബെറി പഴങ്ങൾക്ക് പേരു കേട്ട ഇവിടം ഇന്ത്യയിലെ ആദ്യത്തെ പുസ്തകഗ്രാമമായി അറിയപ്പെടുന്നു. ബ്രിട്ടനിലെ ഹൈ
ഓൺ വൈ പട്ടണത്തിന്റെ മാതൃകയിലാണ് പുസ്തകങ്ങളുടെ ഗ്രാമമാക്കിയിരിക്കുന്നത്..[1]
അവലംബം
[തിരുത്തുക]- ↑ "Book village being built in Bhilar, Maharashtra". The Times of India. May 1, 2017. Retrieved August 12, 2017.