ഭിത്തിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
:

ചിഹ്നങ്ങൾ



വിശ്ലേഷം ( ` )
വലയം ( ( ) )
കോഷ്ഠം ([ ])
ഭിത്തിക ( : )
രേഖ ( ― )
വിക്ഷേപണി ( ! )
ബിന്ദു ( . )
രോധിനി ( ; )
അങ്കുശം ( , )
ശൃംഖല ( - )
കാകു ( ? )
ചായ് വര ( / )
ഉദ്ധരണി ( , )
പ്രശ്ലേഷം ( ഽ )
ഇട ( )
സമുച്ചയം ( & )
താരിക ( * )
പിൻ ചായ് വര ( \ )
ശതമാനം ( % )
തിര ( ~ )
അനുച്ഛേദകം ( § )

ഒരു വാക്യത്തിന്റെയോ വാചകത്തെത്തിന്റെയോ സമനിലയിലുള്ള രണ്ട് ഭാഗങ്ങളെ വേർപെടുത്തുന്ന ഒരു ഇടഭിത്തി പോലെ ഉപയോഗിക്കുന്ന ചിഹ്നമാണ് ഭിത്തിക (:) അഥവാ അപൂർണ്ണവിരാമം (Colon). [1].

പ്രയോഗം[തിരുത്തുക]

പറയാനുള്ള കാര്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുക, ദൃഷ്ടാന്തം തുടങ്ങിയവയിലൂടെ പറഞ്ഞ കാര്യത്തെ വിശദീകരിക്കുക, ഉദാഹരിക്കുക തുടങ്ങിയ സന്ദർഭങ്ങളിൽ ഭിത്തിക ഉപയോഗിക്കുന്നു. ചില അവസരങ്ങളിൽ ഭിത്തികയോടൊപ്പം രേഖയും ചേർക്കാറുണ്ട്. ഉദാ:‒

ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്:‒

അവലംബം[തിരുത്തുക]

  1. ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള (1972). ശബ്ദതാരാവലി (7 എഡി.). നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം. p. 1243. 
"http://ml.wikipedia.org/w/index.php?title=ഭിത്തിക&oldid=1848883" എന്ന താളിൽനിന്നു ശേഖരിച്ചത്