ഭാൻഗർ
ദൃശ്യരൂപം
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. (2010 ഒക്ടോബർ) |
Bhangarh | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Rajasthan |
ജില്ല(കൾ) | Alwar |
ഏറ്റവും അടുത്ത നഗരം | Dausa |
ലോകസഭാ മണ്ഡലം | ആൾവാർ |
നിയമസഭാ മണ്ഡലം | Alwar Grameen |
ജനസംഖ്യ • ജനസാന്ദ്രത |
0 (2001—ലെ കണക്കുപ്രകാരം[update]) • 0/കിമീ2 (0/കിമീ2) |
സ്ത്രീപുരുഷ അനുപാതം | N/A ♂/♀ |
സാക്ഷരത | 0% |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 380 m (1,247 ft) |
27°05′N 76°17′E / 27.08°N 76.28°E രാജസ്ഥാനിലെ അൻവർ ജില്ലയിൽ ഉപേക്ഷിക്കപ്പെട്ട ഒരു പുരാതന പട്ടണമാണ് ഭാൻഗർ . ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ യുടെ സംരക്ഷണത്തിലാണ് ഇപ്പോൾ ഈ പ്രദേശം. "സൂര്യൻ ഉദിക്കുന്നതിന് മുൻപും സൂര്യൻ അസ്തമിച്ചതിനു ശേഷവും ഭാൻഗറിനുള്ളിൽ പ്രവേശിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു" എന്നാ ബോർഡ് പ്രവേശന കവാടത്തിൽ സ്ഥാപിച്ചിട്ടുണ്ട്. . വന്യ ജീവികളെ ഭയന്നിട്ടാകണം ഈ ബോർഡ് വച്ചത്. 'സരിസ്ക ദേശീയ കടുവ സംരക്ഷിത വന പ്രദേശത്തിന്' അരികിലാണ് ഭാൻഗർ. പതിനേഴാം നൂറ്റാണ്ട് വരെ പ്രശസ്തിയിൽ കഴിഞ്ഞു, ഇപ്പോൾ ചരിത്രവശിഷ്ടം ആയിക്കഴിഞ്ഞ കോട്ടകളുടെയും , കൊട്ടാരങ്ങളുടെയും, വീടുകളുടെയും , കടകളുടെയും ബാക്കിപത്രങ്ങളുമായി നിൽക്കുന്ന സുന്ദര സ്ഥലം .
സ്രോതസ്സുകൾ
[തിരുത്തുക]- മെട്രോ മനോരമ, കൊച്ചി; 28 സെപ്റ്റംബർ 2010 .