സ്വാതിതിരുനാൾ രചിച്ച് മിശ്രചാപ്പിൽ സാവേരി രാഗത്തിൽ[1] ചിട്ടപ്പെടുത്തിയ ഒരു പദമാണു് ഭാസുരാംഗി ബാലേ.[2] കാമാതുരനായ കാമുകന്റെ ചിത്തവൃത്തികൾ വിവരിക്കുന്ന രീതിയിലാണു ഘടന.