ഉള്ളടക്കത്തിലേക്ക് പോവുക

ഭാഷ (പദം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബഹസ, ബാസ, ബാഷ, ഫാഷ, ഭാസ ഏഷ്യൻ ഭാഷകളിൽ ഉപയോഗിക്കുന്ന ഏകദേശം ഒരേ അർത്ഥത്തി വരുന്ന വാക്ക് ആണ്. സംസ്കൃതത്തിലെ भाषा bhāṣā "ശബ്ദഭാഷ, ഉച്ചരിക്കുന്നത്". എന്ന പദമാണ് ഇതിന്റെ എല്ലാം മൂലശബ്ദം എന്ന് കരുതുന്നു. പല തെക്കനേഷ്യൻ ഭാഷകളീലും തെക്ക് കിഴക്കൻ ഏഷ്യൻ ഭാഷകളീലും പാലി, പ്രാകൃതം, മാഗധി പോലുള്ള പ്രാക്തന ഭാഷകളീലും ഈ പദം ഈ അർത്ഥത്തിൽ ഉപയോഗിക്കുന്നു. In many modern languages in South Asia and Southeast Asia which have been influenced by Sanskrit or Pali, bahasa and cognate terms are used to mean "language" in general.

ഭാഷാ നാമങ്ങൾ

[തിരുത്തുക]
ക്ര.നം.ഭാഷപദംപദം (മലയാളത്തിൽ)
1കന്നഡ ഭാഷകന്നഡ: ಕನ್ನಡ ಭಾಷೆ
2മലയാള ഭാഷമലയാളം: മലയാളഭാഷ
3ഹിന്ദി ഭാഷഹിന്ദി: हिंदी भाषा
4ഗുജറാത്തിഗുജറാത്തി: ગુજરાતી ભાષા
5ആസമിസ് ഭാഷঅসমীয়া ভাষা
6ബംഗാളി ഭാഷবাংলা ভাষা
7നേപ്പാളി ഭാഷनेपाली भाषाനേപ്പാളി ഭാസ
8നെവർ ഭാഷनेपाल भाषाനെപാൽ ഭാഷ
9ബർമീസ്(ബർമ്മീസ്: မြန်မာဘာသာ)മ്യാന്മാ ഭാഷ
10മോൻ ഭാഷဘာသာမန်ഫാസ മോൻ
11സിംഹള ഭാഷസിംഹള: සිංහල භාෂාවസിൻഹള ഭാസവ
12മലയ്(മലയ്: بهاس ملايو)ബഹസ മലയു
13മലേഷ്യൻബഹസ മലേഷ്യ
14ഇന്തോനേഷ്യൻ ഭാഷIndonesian: [] Error: {{Lang}}: no text (help)ബഹസ ഇന്തോനേഷ്യ
15തൗസുങ്തൗസുങ്: بَهَسَ سُوگബഹസ സുംഗ്
16ബറ്റാവിബഹസ ബറ്റാവി
17സിയസിയബഹസ സിയസിയ
18ജാവനീസ്ബാസ ജാവ
19സുണ്ഡാനീസ് ഭാഷsundanese: സുന്ദാനീസ്ബാസ സുന്ദ
20ബാലി ഭാഷ ബാലിനീസ്: ബാലിബാസ ബാലി
21മിനങ് കബു ഭാഷ(മിനങ് കബു: باسو مينڠكاباوബാസൊ മിനങ് കബു
അസെഹ്നീസ് ഭാസAcehnese: بهسا اچيهബഹ്സ അസെഹ്
ഖെമർ ഭാഷKhmer: ភាសាខ្មែរഫൈസ ഖെമെ
ലാവൊ (Lao: ພາສາລາວ)ഫാസ ലാവൊ
തായ്ഭാഷ(Thai: ภาษาไทย)ഫാസ തായ്
റോജക് ഭാഷമലയയിലെ ഒരു മിശ്രഭാഷ
ഇന്തോനേഷ്യൻ ശൈലിസിംഹള: [] Error: {{Lang}}: no text (help)ബഹസ ഗൗൽ, ബഹസ പ്രോകെം

ഉപയോഗം

[തിരുത്തുക]

സംസ്കൃതം, ഹിന്ദി, മലയാളം, തെളുഗു, കന്നഡ പോലുള്ള ഇന്ത്യൻ ഭാഷകളീലാണ് ഈ വാക്ക് അതുപോലെ ഉപയോഗിക്കുന്നത്. ഇന്തോനേഷ്യ മലയ എന്നിവിടങ്ങളിൽ അത് ബഹസ എന്ന രൂപത്തിലാകുന്നു. [1]


അവലംബം

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഭാഷ_(പദം)&oldid=4544349" എന്ന താളിൽനിന്ന് ശേഖരിച്ചത്