ഭാഷാഭിമാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ഒരു മാസികയാണ് ഭാഷാഭിമാനി[1]. പന്തളത്തു കേരളവർമ്മത്തമ്പുരാൻ, ഉള്ളൂർ, ശ്രീകണ്ഠേശ്വരം പത്മനാഭപ്പിള്ള തുടങ്ങിയവരുടെ ആശംസകളോടെ 1916 സെപ്റ്റംബറിലാണ് ഭാഷാഭിമാനിയുടെ ഒന്നാം ലക്കം പുറത്തിറങ്ങിയത്.

അവലംബം[തിരുത്തുക]

  1. ജി.പ്രിയദർശനൻ (1 ഓഗസ്റ്റ് 2007). ആദ്യകാലമാസികകൾ. കേരള സാഹിത്യ അക്കാദമി. p. 138. {{cite book}}: |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=ഭാഷാഭിമാനി&oldid=2517926" എന്ന താളിൽനിന്ന് ശേഖരിച്ചത്