ഭാഷാനാരായണീയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നാരായണീയം മൂലവും ഭാഷാവൃത്തത്തിലുള്ള പരിഭാഷയും ഉൾപ്പെട്ട പുസ്തകമാണ് ഭാഷാനാരായണീയം. 2017 മാർച്ച് 19 ന് പ്രസദ്ധീകരിച്ചു. ശ്രീ അരിയന്നൂർ ഉണ്ണിക്കൃഷ്ണനാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിലുള്ള ലളിതമായ പദങ്ങളോടു‍ം അർത്ഥങ്ങളോടുമാണ് പരിഭാഷ.

"https://ml.wikipedia.org/w/index.php?title=ഭാഷാനാരായണീയം&oldid=2835974" എന്ന താളിൽനിന്ന് ശേഖരിച്ചത്