ഉള്ളടക്കത്തിലേക്ക് പോവുക

ഭാവമുലോന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്നമാചാര്യ

അന്നമാചാര്യ‍‍ ശുദ്ധധന്യാസിരാഗത്തിൽ ആദിതാളതാളത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഭാവമുലോന. തെലുഗുഭാഷയിലാണ് ഈ കൃതി രചിച്ചിരിക്കുന്നത്.[1][2][3]

പല്ലവി

[തിരുത്തുക]

ഭാവമുലോന ബാഹ്യമുലന്ദുനു ഗോവിന്ദാ
ഗോവിന്ദാ അനി കൊലുവവോ മനസാ (ഭാവമു)

ഹരി അവതാരമുലേ അഖില ദേവതലു ഹരി
ലോനി വേ ബ്രഹ്മാണ്ഡംബുലു
ഹരി നാമമുലേ അന്നി മന്ത്രമുലു ഹരി ഹരി
ഹരി ഹരി അനവോ മനസാ (ഭാവമു)

വിഷ്ണുനി മഹിമലേ വിഹിത കർമമുലു
വിഷ്ണുനി പൊഗഡെഡി വേദംബുലു
വിഷ്ണുദൊക്കദേ വിശ്വാന്തരാദമുഡു
വിഷ്ണുവു വിഷ്ണുവനി വെദമോ മനസാ (ഭാവമു)

അച്യുതുഡിതദേ ആദിയു അന്ത്യമു
അച്യുതുദേ അസുരാന്തകുഡു
അച്യുതുഡു ശ്രീ വെങ്കടാദ്രി മീദനിതേ
അച്യുതാഅച്യുതാശരണവോമനസാ (ഭാവമു)

അവലംബം

[തിരുത്തുക]
  1. "Carnatic Songs - bhAvamulOna". Retrieved 2021-07-28.
  2. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  3. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഭാവമുലോന&oldid=3612244" എന്ന താളിൽനിന്ന് ശേഖരിച്ചത്