ഭാവന രാധാകൃഷ്ണൻ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
ഒരു കർണ്ണാടക സംഗീതജ്ഞയും മലയാളി പിന്നണി ഗായികയുമാണ് ഭാവന രാധാകൃഷ്ണൻ. കളിയാട്ടത്തിലെ 'എന്നോടെന്തിനീ പിണക്കം' എന്ന ഗാനത്തിനു ഇവർക്ക് 1997ൽ മികച്ച ഗായകർക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.[1]
കേരള സർവ്വകലാശാലയിൽ നിന്നും സംഗീതത്തിൽ ഡോക്ടറേറ്റ് നേടിയ ഭാവന, നിലവിൽ കൊല്ലം എസ്.എൻ. കോളേജിൽ അസോസിയേറ്റ് പ്രഫസറായി ജോലി നോക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2018-04-24.