ഭാവന ക്ലബ്ബ് & റീഡിംഗ് റൂം , പൊതുവാച്ചേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൊതുവാച്ചേരിയിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ലൈബ്രറി കൗൺസിൽ ന്റെ അഫിലിയേഷൻ ലഭിച്ചിട്ടുണ്ട്. നിരവധി പത്രങ്ങളും ആനുകാലികങ്ങളും വായനയ്ക്കായി ലഭ്യമാണ്.