ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Bharat Petroleum Corporation Limited
പൊതുമേഖല സ്ഥാപനം
Traded asബി.എസ്.ഇ.: 500547
എൻ.എസ്.ഇ.BPCL
വ്യവസായംപെട്രോളിയം
ആസ്ഥാനംമുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
പ്രധാന വ്യക്തി
ഡി രാജ്കുമാർ
(ചെയർമാൻ & എംഡി)[1]
ഉത്പന്നംപെട്രോളിയം, പ്രകൃതിവാതകം, മറ്റ് പെട്രോ കെമിക്കലുകൾ
വരുമാനംIncrease 2,44,648.50 കോടി (US) (2017)[1]
Increase 11,042.79 കോടി (U.7) (2017)[1]
Increase 8,039.30 കോടി (U.3) (2017)[1]
മൊത്ത ആസ്തികൾIncrease 91,989.63 കോടി (US) (2017)[1]
ഉടമസ്ഥൻഭാരത സർക്കാർ (54.93%)
Number of employees
12,567 (2017)[1]
വെബ്സൈറ്റ്www.bharatpetroleum.com

ഭാരത സർക്കാരിന്റെ മഹാരത്ന പദവിയുള്ള ഒരു പൊതു മേഖലാ എണ്ണക്കമ്പനിയാണ് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ).[2]

മുംബൈ ആസ്ഥാമായി പ്രവർത്തിയ്ക്കുന്ന ഈ കോർപറേഷൻ മുംബൈയിലും കൊച്ചിയിലുമായി രണ്ട് വലിയ റിഫൈനറികൾ പ്രവർത്തിപ്പിയ്ക്കുന്നു. [3] ഭാരതത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയാണ് ഇത്. 2016- ൽ ഫോർച്യൂൺ തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേഷനുകളുടെ പട്ടികയിനുസരിച്ച് 342 ആം സ്ഥാനത്താണ് ഭാരത് പെട്രോളിയം.[4]

റിഫൈനറികൾ[തിരുത്തുക]

ഭാരത് പെട്രോളിയം കൈകാര്യം ചെയ്യുന്ന റിഫൈനറികൾ താഴെപ്പറയുന്നവയാണ്:

  • മുംബൈ റിഫൈനറി : പ്രതിവർഷം 13 ദശലക്ഷം മെട്രിക് ടൺ ശേഷി ഉണ്ട്. [5]
  • കൊച്ചി റിഫൈനറികൾ : ഇതിന്റെ ശേഷി പ്രതിവർഷം 15.5 ദശലക്ഷം മെട്രിക് ടൺ ആണ്. [6]
  • ബിൻ റിഫൈനറി : മധ്യപ്രദേശിലെ സാഗർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഇതിന് പ്രതിവർഷം 6 ദശലക്ഷം മെട്രിക് ടൺ ശേഷിയുണ്ട്. ഭരത് പെട്രോളിയം, ഒമാൻ ഓയിൽ കമ്പനി എന്നിവയുടെ സംയുക്ത സംരംഭമായ ഈ റിഫൈനറി പ്രവർത്തിപ്പിയ്ക്കുന്നത് ഭാരത് ഒമാന് റിഫൈനറി ലിമിറ്റഡാണ്.
  • നുമാലിഗഡ് റിഫൈനറി : ആസാമിലെ ഗോലഘട്ട് ജില്ലയിലെ നുംലിഗർഹിൽ സ്ഥിതിചെയ്യുന്നു. ഇതിന് പ്രതിവർഷം 3 ദശലക്ഷം മെട്രിക് ടൺ ശേഷിയുണ്ട്.

പുറം കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 "Annual Report 2016-17" (PDF). Bharat Petroleum. 30 October 2017. ശേഖരിച്ചത് 30 October 2017.
  2. "BPCL gets Maharatna status; shares rise over 4%". The Economic Times. 12 September 2017. ശേഖരിച്ചത് 28 December 2018.
  3. "About BPCL - our journey". BPCL Official website. BPCL. ശേഖരിച്ചത് 11 October 2018.
  4. "Fortune Global 500 list". CNN Money. ശേഖരിച്ചത് 22 July 2016.
  5. "Mumbai Refinery". Bharat Petroleum.
  6. "Integrated expansion project boosts BPCL-Kochi Refinery". Businessline. The Hindu.