ഭാരത്ബെൻസ്
ദൃശ്യരൂപം
വ്യവസായം | ഓട്ടോമൊബൈൽ |
---|---|
സ്ഥാപിതം | ഫെബ്രുവര 17, 2011 |
പ്രധാന വ്യക്തി | എരിച് നെസ്സെൽഹോഫ് CEO |
ഉത്പന്നങ്ങൾ | കൊമേഴ്സൽ വാഹനങ്ങൾ ട്രക്കുകൾs |
ഉടമസ്ഥൻ | ഡൈംലർ എ ജി |
ജീവനക്കാരുടെ എണ്ണം | 3,500 |
മാതൃ കമ്പനി | ഡൈംലർ ഇന്ത്യ കൊമേഴ്സൽ വെഹിക്കിൾസ് |
വെബ്സൈറ്റ് | www |
ഭാരത്ബെൻസ് BharatBenz എന്നത് ഡൈംലർ ഇന്ത്യ കൊമേഴ്സൽ വെഹിക്കിൾസ്ന്ടെ (DICV) ഒരു ട്രക്ക് നിർമ്മാണ വിഭാഗമാണ്. ഡൈംലർ എ ജി എന്ന ജർമ്മൻ കമ്പനിയുടെ പൂർണ്ണ നിയന്ത്രണത്തിലാണ് ഇത് നടത്തപ്പെടുന്നത്.[1][2] ഭാരത് എന്നത് ബ്രാന്റ് പേരാണ്. ഇത് വിവിധ ഭാഷകളിലായി ഇന്ത്യയെ പ്രതിനിധീകരിക്കുന്നു.[1]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]BharatBenz എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.