ഭാരത്തീറിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഭാരത്തീറിയം
Temporal range: 70–66 Ma
Late Cretaceous (Maastrichtian) and Paleocene[1]
Scientific classification edit
Kingdom: ജന്തുലോകം
Phylum: Chordata
Class: Mammalia
Family: Sudamericidae
Genus: Bharattherium
Prasad et al., 2007
Species:
B. bonapartei
Binomial name
Bharattherium bonapartei
Prasad et al., 2007
Synonyms[2]
  • Dakshina jederi Wilson et al., 2007

ഭാരത്തീറിയം ഇന്ത്യയിൽ മാസ്ട്രീഷിയൻ (ക്രെറ്റേഷ്യസ് യുഗത്തിന്റെ അവസാനം) സസ്തനിയായിരുന്നു. പാലിയോസീൻ ആകാം ഇതിന്റെ കാലം എന്നും കണക്കാകിവരുന്നു. ഈ ജീനസിൽ ഒരു ഏക സ്പിഷിസെ ഉള്ളു. ഭാരത്തീറിയം ബോണപ്പാർട്ടൈ ആണിത്. സുഡാമെറിസിഡേയിലെ ഗോണ്ട്വാനത്തീറി കുടുംബത്തിൽപ്പെട്ടതാണ്. ഇവ ക്രിട്ടേഷ്യസ് കാലഘട്ടത്തിന്റെ അന്ത്യത്തിൽ മഡഗാസ്കറിലും തെക്കെ അമെരിക്കയിലും ജീവിച്ചിരുന്നതായ ഫോസിൽ തെളിവുകളുണ്ട്. ആദ്യ ഇത്തരത്തിലുള്ള ഒരു സ്പീഷീസിനെ 1989ൽ ഫോസിൽ കണ്ടെത്തിയെങ്കിലും 1997ൽ ആണിതിന്റെ വിവരങ്ങൾ ജേണലുകളിൽ പ്രസിദ്ധീകരിച്ചത്. പക്ഷെ, ഈ മൃഗത്തെ 2007 വരെ പേരിട്ടിരുന്നില്ല. രണ്ടു ടീമുകൾ ഇതിനെ സ്വതന്ത്രമായി പേരിടുകയും അവരിലൊരു വിഭാഗം, ഭാരത്തീറിയം ബൊണാപ്പാർടെയി എന്നും മറ്റെ ടീം ദക്ഷിണ ജെദേരി എന്നും വിളിച്ചു. രണ്ടാമത്തെ പേര് ഇന്ന് ആദ്യത്തേതിനു തുല്യമായി അംഗീകരിച്ചിട്ടുണ്ട്. ഭാരത്തീറിയത്തിന്റെ 8 ഒറ്റയ്ക്കൊറ്റയ്ക്കുള്ള പല്ലുകൾ ലഭിച്ചിരുന്നു. ഒരു ഇൻസിസഋ, 7 മൊളാറിഫോംസ് എന്നിങ്ങനെയാണു ലഭിച്ചത്.

വർഗ്ഗീകരണം[തിരുത്തുക]

വിവരണം[തിരുത്തുക]

Known remains of Bharattherium
Fossil Locality Tooth position References
GSI/SR/PAL-G059 Gokak Left mf3 [3]
GSI/SR/PAL-G070 Gokak Right mf4 [4]
GSI/SR/PAL-G074 Gokak Right mf4 [5]
VPL/JU/IM/33 Kisalpuri Molariform [6]
GSI/SR/PAL-N071 Naskal Left mf4 [7]
GSI/SR/PAL-N210 Naskal Left i1 [3]
GSI/SR/PAL-N212 Naskal Right mf4 [3]
VPL/JU/NKIM/25 Naskal Left mf4 [./Bharattherium#cite_note-FOOTNOTEKrausePrasadvon_KoenigswaldSahni1997505.E2.80.93506von_KoenigswaldGoinPascual1999290.E2.80.93293PrasadVermaSahniKrause200719.E2.80.9320WilsonDas_SarmaAnantharaman2007522.2C_525-17 [14]][8]

മൊളാർ പോലുള്ളവ[തിരുത്തുക]

പരസ്പര ബന്ധം[തിരുത്തുക]

Ferugliotheriidae

Sudamericidae

Gondwanatherium

Sudamerica

Lavanify

Bharattherium

Relationships among gondwanatheres[9]

കുറിപ്പുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. WILSON, Gregory P, NEW MAMMALIAN FOSSILS FROM THE INTERTRAPPEAN BEDS OF THE SOUTHERN PART OF THE DECCAN VOLCANIC PROVINCE AND THE CRETACEOUS–PALEOGENE TRANSITION IN INDIA, October 27, 2016
  2. Prasad 2008, പുറം. 91.
  3. 3.0 3.1 3.2 Wilson, Das Sarma & Anantharaman 2007, പുറങ്ങൾ. 522, 525.
  4. Wilson, Das Sarma & Anantharaman 2007, പുറങ്ങൾ. 522, 524.
  5. Wilson, Das Sarma & Anantharaman 2007, പുറങ്ങൾ. 522–524.
  6. Prasad et al. 2007, പുറങ്ങൾ. 19–20.
  7. Wilson, Das Sarma & Anantharaman 2007, പുറങ്ങൾ. 522, 524–525.
  8. Krause et al. 1997, pp. 505–506; von Koenigswald, Goin & Pascual 1999, pp. 290–293; Prasad et al. 2007, pp. 19–20; Wilson, Das Sarma & Anantharaman 2007, pp. 522, 525.
  9. Krause et al. 1997, fig. 3; Wilson, Das Sarma & Anantharaman 2007, p. 526; Prasad et al. 2007, p. 23.
"https://ml.wikipedia.org/w/index.php?title=ഭാരത്തീറിയം&oldid=2620364" എന്ന താളിൽനിന്ന് ശേഖരിച്ചത്