ഭാരതഖണ്ഡം
ദൃശ്യരൂപം
ഇന്നത്തെ ഭാരതമുൾക്കൊള്ളുന്ന് പാകിസ്താൻ, കാബൂൾ, പോലുള്ള് പ്രദേശങ്ങളുമുൾക്കൊള്ളൂന്ന ഭൂവിഭാഗത്തെ ഭാരതഖണ്ഡ്മെന്നറിഞ്ഞിരുന്നു. 56 പ്രദേശങ്ങളാൺ ഇതിന്റെ ഘടകങ്ങൾ.
- കാശ്മീർ
- നീപ്പാൾ
- കോസലം
- കാംബോജം
- പാഞ്ചാലം
- സിംഹളം
- അംഗം
- കലിംഗം(ഒറീസ)
- കാമരൂപം(ആസ്സാം)
- സംവീരം
- കുരു
- ഭോജം
- വിദേഹം
- ഹേഹയം
- വൽമീകം
- വംഗം
- പുന്നാഗം
- സൗരാഷ്ട്രം
- പർപ്പരം
- കുലന്ത
- ശൗരസേനം
- ദർഗന
- മാർത്താ
- സൈന്ധവം
- പുരുഷാരം
- പാന്തരം
- സലീവം
- കുടക്
- നിഷധം
- തുർക്ക
- ദുർഗ്ഗ്
- മർദ്ദ്
- പൗണ്ഢ്രം
- മഗധം
- ചേദി
- മഹാരാഷ്ട്രം
- ഗുർഡ്ര
- കർണാടകം
- ദ്രവിഡം
- കുക്കുടം
- ലാടം
- മാളവം
- മാഗരം
- ദശാർണം
- ഒഡിയ
- ബാക്കു
- യവൻ
- ഗുവാനി
- കൊങ്കണം
- കാശ്യപം
- ദുങുണ
- കഛം
- ചോള
- ചേര
- പാണ്ഡ്യ
- കേരള
അവലംബം
[തിരുത്തുക]തിരുവിതാംകൂറിന്റെ പ്രാചീനചരിത്രം- പി ശങ്കുണ്ണി മേനോൻ