ഭാഡോൺ
ദൃശ്യരൂപം
പഞ്ചാബി ഗുരുദ്വാരകൾ അംഗീകരിച്ചിട്ടുള്ള നാനക്ഷി കലണ്ടറിലെ ആറാമത്തെ മാസമാണ് ഭാഡോൺ. ഗ്രിഗോറിയൻ ജൂലിയൻ കലണ്ടറുകളിലെ ആഗസ്റ്റ് സെപ്റ്റംബർ മാസങ്ങളാണ് ഈ മാസത്തിൽ വരുന്നത്. ഈ മാസത്തിന് 31 ദിവസമുണ്ട്.
ഈമാസത്തെ പ്രധാന സംഭവങ്ങൾ
[തിരുത്തുക]ആഗസ്റ്റ്
[തിരുത്തുക]- ആഗസ്റ്റ് 16 (1 ഭാഡോൺ) - ഭാഡോൺ മാസത്തിന്റെ തുടക്കം
- ആഗസ്റ്റ് 30 (15 ഭാഡോൺ) - ശ്രീ ഗുരു ഗ്രന്ഥ് സാഹിബ് (ആദി ഗ്രന്ഥ്) പൂർത്തീകരണം
സെപ്റ്റംബർ
[തിരുത്തുക]- സെപ്റ്റംബർ 1 (17 ഭാഡോൺ) - ശ്രീ ഗുരു ഗ്രന്ഥ് സാഹിബ് ജി ആദ്യ പ്രകാശനം
*സെപ്റ്റംബർ 12 (28 ഭാഡോൺ) - സാരഗാർഹി യുദ്ധം