ഭവായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭവൈ അഥവാ വേഷ അല്ലെങ്കിൽ സ്വനഗ്(ഗുജറാത്തി:ભવાઇ), പടിഞ്ഞാറൻ ഇന്ത്യ വിശേഷിച്ചു ഗുജറാത്തിലെ ഒരു നാടൻ കലാരൂപമാണ്‌.

Bhavai, also known as Vesha or Swang, is a popular folk theatre form of western India, especially in Gujarat.

ശബ്ദോല്പത്തി[തിരുത്തുക]

സംസ്ക്രിതതില്ലേ ഭാവാ എന്നാ വാക്കിൽ നിന്നും വരുന്നു. അംബ, എന്ന ദേവിയും ആയിട്ട് ഇതിനു ബന്ധമുണ്ട്. ഭാവ് എന്നാൽ  പ്രപഞ്ചം, ആയി എന്നാൽ  അമ്മ, അതുകൊണ്ട്  ഈ കലാരൂപം പ്രപഞ്ച മാതാവിൻ  സമർപ്പിച്ചിരിക്കുന്നു.

ചരിത്രം[തിരുത്തുക]

പതിനാലാം നൂറ്റാണ്ടിൽ രൂപപെട്ട, ഈ കലാരൂപം അസൈട തക്കരാണ് പ്രചരിപ്പിച്ചത്.[1][2][3][4]

അവലംബം[തിരുത്തുക]

  1. Varadpande, Manohar Laxman (1992). History of Indian Theatre. Vol. 2. Abhinav Publications. pp. 173–174. ISBN 9788170172789.
  2. Sarah Diamond, Margaret Ann Mills, Peter J. Claus (2003). South Asian Folklore: An Encyclopedia : Afghanistan, Bangladesh, India, Nepal, Pakistan, Sri Lanka. Taylor & Francis. p. 63. ISBN 9780415939195.
  3. Martin Banham, James R. Brandon (1997). The Cambridge Guide to Asian Theatre. Cambridge University Press. pp. 81–82. ISBN 9780521588225.
  4. Amaresh Datta (1987). Encyclopaedia of Indian Literature: A-Devo. Sahitya Akademi. p. 236. ISBN 978-81-260-1803-1.
"https://ml.wikipedia.org/w/index.php?title=ഭവായ്&oldid=2480664" എന്ന താളിൽനിന്ന് ശേഖരിച്ചത്