ഭരദ്വജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സപതർഷികളിലൊരാളായ ഭരദ്വജമുനി ബൃഹസ്പതിയുടെ പുത്രനാണ്. വനവാസത്തിനു പോയ ശ്രീരാമനും കൂട്ടർക്കും അത്യാവശ്യം വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്നത് ഭരദ്വജമുനിയാണ്.

"https://ml.wikipedia.org/w/index.php?title=ഭരദ്വജൻ&oldid=1934279" എന്ന താളിൽനിന്ന് ശേഖരിച്ചത്