ഭരത്പൂർ നാഷണൽ പാർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഭരത്പൂർ നാഷണൽ പാർക്ക് രാജസ്ഥാനിലെ ഭരത്പൂരിൽ സ്ഥിതിചെയ്യുന്നു. കേവൽദേവ് നാഷണൽ പാർക്ക് എന്നും ഇതറിയപ്പെടുന്നു. കേവൽദേവ് ക്ഷേത്രം , ഇരുപത്തൊമ്പതു ചതുരശ്രകിലോമീറ്റർ വരുന്ന ഈ പാർക്കിനുള്ളിൽ സ്ഥിതിചെയ്യുന്നു എന്നതാവാം ഈ പേരുവരാനുള്ള കാരണമെന്ന് കരുതുന്നു.   ഒട്ടേറെ ജലപക്ഷികളുടെ ആവാസകേന്ദ്രമായ ഇവിടം

യൂനസ്കോയുടെ ലോകപൈതൃകപട്ടികയിൽ 1985 -ൽ ഇടം പിടിച്ചു.[1]

  1. [മാതൃഭൂമി ഇയർബുക് പ്ലസ് 2013 (താൾ - 464)]
"https://ml.wikipedia.org/w/index.php?title=ഭരത്പൂർ_നാഷണൽ_പാർക്ക്&oldid=2897251" എന്ന താളിൽനിന്ന് ശേഖരിച്ചത്