ഭണ്ഡാസർ ജൈനക്ഷേത്രം (രാജസ്ഥാൻ)
ദൃശ്യരൂപം
Bhandasar Jain Temple | |
---|---|
सेठ भण्डासर जैन मंदिर | |
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Bikaner, Rajasthan, India |
നിർദ്ദേശാങ്കം | 28°00′17.2″N 73°18′02.8″E / 28.004778°N 73.300778°E |
മതവിഭാഗം | Jainism |
ആരാധനാമൂർത്തി | Sumatinatha |
ആഘോഷങ്ങൾ | Mahavir Jayanti |
രാജ്യം | ഇന്ത്യ |
വാസ്തുവിദ്യാ വിവരങ്ങൾ | |
സ്ഥാപകൻ | Bhandasa Oswal |
സ്ഥാപിത തീയതി | 15th century |
ആകെ ക്ഷേത്രങ്ങൾ | 1 |
ജൈനമതം | |
---|---|
ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം | |
ആദ്യകാല ജൈന വിദ്യാലയങ്ങൾ | |
ജൈനമതം കവാടം |
ഭണ്ഡാസർ ജൈനക്ഷേത്രം അഥവാ ബന്ദാ ഷാ ജെയിൻ ക്ഷേത്രം രാജസ്ഥാനിലെ ബിക്കാനീരിലാണ് സ്ഥിതി ചെയ്യുന്നത്. ചുമർചിത്രകലയ്ക്ക് പ്രശസ്തമാണ് ഈ ക്ഷേത്രം.[1] ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് ക്ഷേത്രം.[2]
ചരിത്രം
[തിരുത്തുക]പതിനഞ്ചാം നൂറ്റാണ്ടിൽ ഭണ്ഡശ ഓസ്വാൾ ആണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. അഞ്ചാമത്തെ തീർത്ഥങ്കരനായ സുമതിനാഥന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണിത്.[3] ഈ ക്ഷേത്ര നിർമ്മാണത്തിന് മോർട്ടറിനുള്ള വെള്ളത്തിനു പകരം നാൽപതിനായിരത്തോളം കിലോ നെയ് ഉപയോഗിച്ചുവെന്നാണ് ഐതിഹ്യം.[4]
വാസ്തുവിദ്യ
[തിരുത്തുക]മനോഹരമായ പെയിന്റിംഗുകൾ, ചുമർചിത്രങ്ങൾ, അലങ്കാരങ്ങളുള്ള കണ്ണാടികൾ എന്നിവയ്ക്ക് പ്രശസ്തമായ ഭണ്ഡാസർ ജൈനക്ഷേത്രം മൂന്ന് നിലകളുള്ള ക്ഷേത്രമാണ്.
ചിത്രശാല
[തിരുത്തുക]-
Beautiful paintings on the wall
-
Main vedi of Bhandasar Jain Temple
-
Paintings in Bhandasar Jain Temple
-
Artistic Interior
ഇതും കാണുക
[തിരുത്തുക]Bhandasar Jain Temple എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം
[തിരുത്തുക]- ↑ Das, പുറം. 41.
- ↑ "Alphabetical List of Monuments - Rajasthan". Archaeological Survey of India. Retrieved July 29, 2017.
- ↑ Pandya 2014, പുറം. 4.
- ↑ Clammer 2015, പുറം. 435.
Sources
[തിരുത്തുക]- Das, Joydip, Royal Rajasthan Pocket Travel Guide, Bluworlds Guides, retrieved July 22, 2017
- Pandya, Prashant H. (2014), Indian Philately Digest, Indian Philatelists' Forum, retrieved July 22, 2017
- Clammer, Paul (2015), Lonely Planet Rajasthan, Delhi & Agra, Lonely Planet, ISBN 9781743609804, retrieved July 22, 2017