ഭട്ടൻ തമ്പുരാൻ
ദൃശ്യരൂപം
ഭട്ടൻ തമ്പുരാൻ ഗുരുകുലം ആയി അറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂർ രാജവംശത്തിലെ പ്രധാനഗുരുക്കന്മാരിൽ ഒരാളായിരുന്നു. മാണി മാധവചാക്യാർ, ഭട്ടൻ തമ്പുരാൻ കൊടുത്ത മോതിരം ഏറ്റവും വിലമതിക്കുന്ന സമ്മാനമായി കണക്കാക്കിയിരുന്നു [1]
ഇദ്ദേഹത്തിനു പല വിഷയങ്ങളിലും പാണ്ഡിത്യമുണ്ടായിന്നു. ആ പാണ്ഡിത്യത്തിന്റെ ആദരവായാണ്, അദ്ദേഹം ഭട്ടൻ എന്ന് അറിയപ്പെട്ടിരുന്നത്. അന്നത്തെ വൈസ്രോയ് അദ്ദേഹത്തിന്റെ വിവിധവിഷയങ്ങളിലെ പാണ്ഡിത്യം പരിഗണിച്ച് മഹാമഹോപാദ്ധ്യായ എന്ന ബഹുമതിപ്പേരും കൊടുത്തുവത്രെ.[2]