ഭജ രാമം സതതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ത്യാഗരാജസ്വാമികൾ

ത്യാഗരാജസ്വാമികൾ ഹുസേനിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഭജ രാമം സതതം. സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5][6][7]

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

ഭജ രാമം സതതം മാനസ (ഭജ )

ചരണം 1[തിരുത്തുക]

അമിതശുഭകരം പാപതിമിരവിഭാകരം (ഭജ )

ചരണം 2[തിരുത്തുക]

ശതമഖ നൂത ഗീതം സകലാ
ശ്രിത പാരിജാതം (ഭജ )

ചരണം 3[തിരുത്തുക]

പാലിത ലോക ഗാനം പരമ ക
പാലി വിനുത സുഗുണം (ഭജ )

ചരണം 4[തിരുത്തുക]

സരോജവര നാഭം യമപുരാരാതിലാഭം (ഭജ )

ചരണം 5[തിരുത്തുക]

വരാനന്ദകന്ദം നതസുരാദിമുനിവൃന്ദം (ഭജ )

ചരണം 6[തിരുത്തുക]

കമനീയശരീരം ധീരം മമജീവാധാരം (ഭജ )

ചരണം 7[തിരുത്തുക]

കരധൃതശരചാപം രാമം
ഭരിതഗുണകലാപം (ഭജ )

ചരണം 8[തിരുത്തുക]

ഭവജലനിധിപോതംസാരസ
ഭവമുഖനിജതാതം (ഭജ )

ചരണം 9[തിരുത്തുക]

വാതാത്മജസുലഭംവരസീതാവല്ലഭം (ഭജ )

ചരണം 10[തിരുത്തുക]

രാജരവിനേത്രം ത്യാഗരാജവരമിത്രം (ഭജ )

അവലംബം[തിരുത്തുക]

  1. "Carnatic Songs - bhaja rAmam satatam". Retrieved 2021-07-25.
  2. ത്യാഗരാജ കൃതികൾ-പട്ടിക
  3. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-15.
  4. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  5. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  6. "bhaja rAmam satatam". Archived from the original on 2021-07-25. Retrieved 2021-07-25.
  7. "Bhaja Ramam Satatam - Tyagaraja Kritis (Eng)". Retrieved 2021-07-25.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഭജ_രാമം_സതതം&oldid=4024688" എന്ന താളിൽനിന്ന് ശേഖരിച്ചത്