ഭജഭജ മാനസ
ദൃശ്യരൂപം
സ്വാതി തിരുനാൾ രചിച്ച് ആദിതാളത്തിൽ സിന്ധുഭൈരവി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു ഉപാഖ്യാനമാണ് ഭജഭജ മാനസ.[1] സംസ്കൃതത്തിലുള്ള ഇത് കുചേലോപാഖ്യാന രൂപത്തിലാണ്.
വരികൾ
[തിരുത്തുക]ഭജ ഭജ മാനസ ഹരിമന വരദം
ഭക്തപരായണം അതിശുഭ ചരിതം
ശുകസനകാദി മുനീശ്വര വിനുതം
ജഗദി സമസ്ത ചരാചര വിധതം
ജഹിധന ധാര സുതാധിഷു രാഗം
സപ്ത സുമേഷുഹി മമതാ രചിതം
പങ്കജനാഭം അനന്തപുരേശം
പന്നഗ പരിവൃഢ മജ്ഞരി ലസിതം