ഭജന സേയു മാർഗമുനു
ത്യാഗരാജസ്വാമികൾ നാരായണി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഭജന സേയു മാർഗമുനു. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5][6]
വരികൾ[തിരുത്തുക]
പല്ലവി[തിരുത്തുക]
ഭജന സേയു മാർഗമുനു ജൂപവേ
പരമ ഭാഗവത ഭാഗധേയ സദ്
(ഭജന)
അനുപല്ലവി[തിരുത്തുക]
അജുഡു രുദ്രുദാഖണ്ഡല പവനജ
വിജയാദുലു ഗുമിഗൂഡി നീദുചരണ
(ഭജന)
ചരണം[തിരുത്തുക]
സകല വേദ ശാസ്ത്ര പുരാണാദിദീപ !
സകല മന്ത്ര തന്ത്ര രൂപ ! സീതാപ !
സകല ദേവ രിപു സമര പ്രതാപ !
സാധു ത്യാഗരാജനുത ശ്രീരാമ ! നിജ
(ഭജന)
അവലംബം[തിരുത്തുക]
- ↑ "Carnatic Songs - bhajana sEyu margamunu". Retrieved 2021-07-22.
- ↑ ത്യാഗരാജ കൃതികൾ-പട്ടിക
- ↑ "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-15.
- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
- ↑ Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
- ↑ "Tyagaraja Kriti". Retrieved 2021-07-22.