ഭഗ്നഭവനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളനാടകസാഹിത്യത്തിൽ ഇബ്സനിസ്റ്റ് കാലഘട്ടത്തിനു് തുടക്കം കുറിച്ച നാടകമാണു് ഭഗ്നഭവനം. എൻ. കൃഷ്ണപിള്ളയുടെ രചനയാണിതു്. തന്റെ മൂന്നു് പെണ്മക്കളുടെ ജീവിതത്തിൽ വന്നു നിറഞ്ഞ ദുരന്തത്താൽ തകരുന്ന മാധവൻനായരുടെ കുടുംബത്തിന്റെ കഥയാണു് നാടകകൃത്തു് ഇതിൽ ആവിഷ്കരിക്കുന്നതു്.

prblm play

"https://ml.wikipedia.org/w/index.php?title=ഭഗ്നഭവനം&oldid=2468759" എന്ന താളിൽനിന്ന് ശേഖരിച്ചത്