ഭഗവദ് ഗീത (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഭഗവദ് ഗീത
സംവിധാനംജി.വി. അയ്യർ
നിർമ്മാണംടി. സുബ്ബരാമി റെഡ്ഡി
രചനഗോവിന്ദാചാര്യ ബാനർജി
ആസ്പദമാക്കിയത്ഭഗവദ് ഗീത
അഭിനേതാക്കൾനീന ഗുപ്ത
ഗോപി മനോഹർ
ജി.വി. രാഘവേന്ദ്ര
ഗോവിന്ദ റാവു
സംഗീതംമംഗലംപള്ളി ബാലമുരളികൃഷ്ണ
ഛായാഗ്രഹണംഎൻ. സ്വാമി
റിലീസിങ് തീയതി1993
രാജ്യം ഇന്ത്യ
ഭാഷസംസ്കൃതം
തെലുങ്ക്
സമയദൈർഘ്യം140 മിനിറ്റ്

ജി.വി. അയ്യർ സംവിധാനം ചെയ്ത് 1993-ൽ പുറത്തിറങ്ങിയ സംസ്കൃതചലച്ചിത്രമാണ് ഭഗവദ് ഗീത അഥവാ ഭഗവദ് ഗീത: സോങ് ഓഫ് ദെ ലോഡ്. മഹാഭാരതത്തിലെ ഒരു പ്രധാന ഭാഗമായ ഭഗവദ് ഗീതയെ ആസ്പദമാക്കി ടി. സുബ്ബരാമി റെഡ്ഡി നിർമ്മിച്ച ചിത്രമാണിത്. മലയാളിയായ മധു അമ്പാട്ടാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ സംസ്കൃതചലച്ചിത്രമായ ആദി ശങ്കരാചാര്യ (1983)ക്കു ശേഷം പുറത്തിറങ്ങിയ സംസ്കൃതചലച്ചിത്രമാണിത്. 1993-ലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടിയിരുന്നു. ഹൈദരാബാദിലെ ആന്ധ്രാപ്രദേശ് ഫിലിം ചേംബർ ഓഫ് കൊമേഴ്സിലും ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിലും ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.[1][2]

അഭിനേതാക്കൾ[തിരുത്തുക]

  • നീന ഗുപ്ത - ദ്രൗപദി
  • ഗോപി മനോഹർ
  • ജി.വി. രാഘവേന്ദ്ര
  • ഗോവിന്ദ റാവു

അണിയറ പ്രവർത്തകർ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://iffi.nic.in/Dff2011/FrmIP1993Award.aspx?PdfName=IP1993.pdf
  2. "Bhagvad Gita (film) G V Iyer". IMDb. ശേഖരിച്ചത് 2012 March 9. Check date values in: |accessdate= (help)
  3. "40th National Film Awards". India International Film Festival. ശേഖരിച്ചത് 2012 March 2. Check date values in: |accessdate= (help)
  4. "40th National Film Awards (PDF)" (PDF). Directorate of Film Festivals. ശേഖരിച്ചത് 2012 March 2. Check date values in: |accessdate= (help)

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഭഗവദ്_ഗീത_(ചലച്ചിത്രം)&oldid=2811976" എന്ന താളിൽനിന്ന് ശേഖരിച്ചത്